
നടത്തിപ്പ് ഭാരം താങ്ങാനാവാതെ... സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംയുക്ത സമരസമിതി നടത്തിയ ധർണയിൽ ബസിന്റെ ചെറുരൂപം തലയിലേന്തി പങ്കെടുക്കുന്ന പ്രവർത്തകർ
നടത്തിപ്പ് ഭാരം താങ്ങാനാവാതെ... സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംയുക്ത സമരസമിതി നടത്തിയ ധർണയിൽ ബസിന്റെ ചെറുരൂപം തലയിലേന്തി പങ്കെടുക്കുന്ന പ്രവർത്തകർ
കണ്ണൂർ കോർപ്പറേഷൻ ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും ഡെപ്യൂട്ടി മേയറുമായ കെ.ഷബീന അവതരിപ്പിക്കുന്നു
• പാല ഗവ. എച്ച്.എസ്.എസ്. 1981-82 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ സ്കൂളിലേക്ക് ഫർണിച്ചർ നൽകിയപ്പോൾ
Caption
• വ്യാപാരി-വ്യവസായി ഏകോപനസമിതി തേർത്തല്ലി യൂണിറ്റ് വാർഷികപൊതുയോഗം ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു
• കാഞ്ഞിലേരി വെസ്റ്റ് എൽ.പി. സ്കൂൾ റോഡിന്റെ കോൺക്രീറ്റ് പണി മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി ഉദ്ഘാടനംചെയ്യുന്നു
• കാശിമുക്ക്-കായലൂർ റോഡിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത നിർവഹിക്കുന്നു
കണ്ണൂർ നോർത്ത് ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് നൽകുന്ന യാത്രയയപ്പ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
മുഴപ്പിലങ്ങാട് ബീച്ചിൽ നടന്ന ചിത്രകാര സംഗമം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പ്രിൻസ് അബ്രഹാം ഉദ്ഘാടനംചെയ്യുന്നു
പപ്പൻ ഗുരിക്കൾ
• മട്ടന്നൂരിൽ ചക്കമഹോത്സവം കെ.കെ.ശൈലജ എം.എൽ.എ. ചക്ക മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
• കോളയാട് അപകടത്തിൽപ്പെട്ട പോലീസ് വാഹനം
ആന്തൂർ നഗരസഭാ ബജറ്റ് ഉപാധ്യക്ഷ വി. സതീദേവി അവതരിപ്പിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..