
• ഗൾഫ് റിട്ടേണീസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചക്കരക്കല്ലിൽ കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു.
• ഗൾഫ് റിട്ടേണീസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചക്കരക്കല്ലിൽ കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു.
• ഷട്ടിൽ ടൂർണമെൻറ് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
• രണ്ടാംഘട്ട പുഴശുചീകരണ പരിപാടി എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യുന്നു
• വനംവകുപ്പിലെ മികച്ച ഡെപ്യൂട്ടി റേഞ്ചർക്കുള്ള മെഡൽ മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് പി. രതീശൻ ഏറ്റുവാങ്ങുന്നു
• കുറ്റ്യാട്ടൂർ മാവില കുടുംബശ്രീ പ്രവർത്തകർ കയറ്റി അയക്കുന്നു
സ്വകാര്യ ബസ് പണിമുടക്കിനെത്തുടർന്ന് ബസും യാത്രക്കാരുമൊഴിഞ്ഞ കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡ്
• ‘ജനകീയാസൂത്രണം പിന്നിട്ട 25 വർഷം’ സെമിനാർ ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
• കളക്ടർ എസ്.ചന്ദ്രശേഖർ പന്ന്യന്നൂർ വില്ലേജ് ഓഫീസിലെത്തിയപ്പോൾ
• എ.കെ.ടി.എ. ചെറുപുഴ ഏരിയാ സമ്മേളനം ജില്ലാ ജോ. സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
• ലയൺസ് ലേഡീസ് ഡിസ്ട്രിക്ട് ഫോറം ജില്ലാസംഗമം ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യുന്നു
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൊയിലി കോളേജ് ഓഫ് നഴ്‌സിങ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
• കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ ക്ഷയരോഗ ബോധവത്കരണ പരിപാടി ഹെൽത്ത് ഇൻസ്പെക്ടർ ടി.വി.കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
• എൻ.സി.പി. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..