കണ്ണൂര്‍ മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

തലശ്ശേരിയിൽ വാഹനത്തിൽ കയറാനുള്ള തിരക്ക്

2/13

സ്നേഹവീട് കൈമാറൽ സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

3/13

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പഴയങ്ങാടിയിൽ നടത്തിയ സെമിനാർ മന്ത്രി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

4/13

• സി.പി.എം. ഏരിയാ കമ്മിറ്റി ആലക്കോട്ട് നടത്തിയ സെമിനാറിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പ്രസംഗിക്കുന്നു

5/13

• പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രത്തിൽ ഒരുക്കിയ മോഡൽ പ്ലാനറ്റേറിയം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു

6/13

അനുഗ്രഹം ചൊരിഞ്ഞ്... കൂടാളി പൂവ്വത്തൂർ ചാത്തോത്ത് കടാങ്കോട് വിദ്യാഭവൻ ദേവസ്ഥാനത്ത്വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ മാക്കവും മക്കളും

7/13

• രണ്ടാംഘട്ട പുഴശുചീകരണ പരിപാടി എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ്‌ ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യുന്നു

8/13

• എ.കെ.ടി.എ. ചെറുപുഴ ഏരിയാ സമ്മേളനം ജില്ലാ ജോ. സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

9/13

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൊയിലി കോളേജ് ഓഫ് നഴ്‌സിങ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്

10/13

• കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌ പോലീസ് കാഡറ്റ് യൂണിറ്റ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ ക്ഷയരോഗ ബോധവത്കരണ പരിപാടി ഹെൽത്ത് ഇൻസ്പെക്ടർ ടി.വി.കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

11/13

•  വെളിമാനത്ത് കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ കൃഷിയിടം സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിക്കുന്നു

12/13

കാഞ്ഞിലേരി സത്യൻ അനുസ്മരണദിനത്തിൽ സ്മൃതികുടീരത്തിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന

13/13

Caption

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..