കണ്ണൂര്‍ മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/16

കെ.എസ്.എസ്.പി.യു. പേരാവൂർ ബ്ലോക്ക് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

2/16

• മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം കെ.കെ. രാഗേഷ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയിൽനിന്ന് ഏറ്റുവാങ്ങുന്നു.

3/16

•  ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ പിലാത്തറ ഏരിയാ സമ്മേളനം സംസ്ഥാനസമിതി അംഗം സി.രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

4/16

• വെള്ളിക്കൽ ഇക്കാ ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമായ ബോട്ട് ജെട്ടി

5/16

• പൂമംഗലത്തെ കെ. ഹൈറുന്നീസയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

6/16

• സ്വകാര്യ ബസ് സമരത്തെത്തുടർന്ന് വലഞ്ഞ യാത്രക്കാർ ചെറുവാഹനങ്ങളിൽ കയറാൻ ശ്രമിക്കുന്നു. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിലെ കാഴ്ച

7/16

• റംസാൻ സന്ദേശവുമായി പാപ്പിനിശ്ശേരിയിൽ നടത്തിയ പ്രഭാഷണ പരമ്പര ശിഹാബുദ്ദീൻ ഇബനു ഹംസ ഉദ്ഘാടനംചെയ്യുന്നു

8/16

• കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തളിപ്പറമ്പ് മുനിസിപ്പൽ ബ്ലോക്ക്‌ സമ്മേളനം ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു

9/16

വസ്തുനികുതി വിശദീകരണയോഗം പി.ടി.മാത്യു ഉദ്ഘാടനംചെയ്യുന്നു

10/16

• മേയർ ടി.ഒ.മോഹനനും ഡി.ടി.പി.സി. അധികൃതരും പയ്യാമ്പലം സന്ദർശിച്ചപ്പോൾ

11/16

• സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ചക്കരക്കല്ലിൽ നടന്ന മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ സംസാരിക്കുന്നു

12/16

• മാട്ടൂൽ സൗത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ്‌ കെ.ഫാരിഷ ഉദ്ഘാടനംചെയ്യുന്നു

13/16

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനംചെയ്യുന്നു

14/16

• പയ്യന്നൂർ സെൻട്രൽ റോട്ടറി ക്ലബ്ബ് ഉദ്ഘാടനവും സ്ഥാനാരോഹണവും ഡിസ്ടിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

15/16

അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പൂക്കുണ്ട് കോളനിയിലെ വീട്

16/16

• പതിനാറാംപറമ്പിൽ ഒരുക്കിയ ദാഹജലപ്പന്തൽ ഡി.വൈ.എഫ്.ഐ. ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി റോബർട്ട് ജോർജ് ഉദ്ഘാടനംചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..