തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടായാൽ നഷ്ടത്തിലുള്ള സർവീസും നടത്തും


തിരുവനന്തപുരം : ഗ്രാമവണ്ടി പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണമുണ്ടെങ്കിൽ നിലച്ചുപോയ സർവീസുകളടക്കം നഷ്ടംനോക്കാതെ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.

ഭീമമായ നഷ്ടത്തിലല്ലാത്ത സർവീസുകൾ പുനഃക്രമീകരിച്ച് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടിനൽകി.

ഇത്തരം സഹകരണത്തിലൂടെ ഇരിക്കൂർ മണ്ഡലത്തിലെ നിർത്തിയ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..