അധ്യാപകർക്ക് പരിശീലനം നൽകി


അധ്യാപകർക്കുള്ള ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനംകെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

മട്ടന്നൂർ : തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മുന്നോടിയായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ റിസോഴ്സ് അധ്യാപകർക്ക് പരിശീലനം നൽകി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനംചെയ്തു. മട്ടന്നൂർ എ.ഇ.ഒ. വി.വി.ബാബു അധ്യക്ഷതവഹിച്ചു. എം.എം.സുജാത, ഡോ. സി.എം.ജിതിൻ, പി.ആർ.അശോകൻ എന്നിവർ സംസാരിച്ചു.

സമാപനസമ്മേളനം കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എ.പി.കുട്ടികൃഷ്ണൻ അധ്യക്ഷതവഹിച്ചു. എൻ.സി.ശശിധരൻ, പി.വി.ദിവാകരൻ, പി.മധുസൂദനൻ, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..