അനുശോചിച്ചു


കണ്ണൂർ : കോൺഗ്രസ് മുൻനിര നേതാവായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കെ.പി.സി.സി. സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ പയ്യന്നൂർ, കാരയിൽ സുകുമാരൻ, ജില്ലാ വൈസ് ചെയർമാൻമാരായ ആനന്ദ് നാറാത്ത്, ഡോ. വി.എ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

: സമാജ്‍വാദി പാർട്ടി ജില്ലാ അധ്യക്ഷൻ പി. ശറഫുദ്ദീൻ, കേരള ചുമട്ടു തൊഴിലാളി ഫെഡറേഷൻ (െഎ.എൻ.ടി.യു.സി.) സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. രാഘവൻ എന്നിവർ അനുശോചിച്ചു.



: എൻ.സി.പി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. സുരേശൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എം.പി. മുരളി, കെ.എ. ഗംഗാധരൻ, വി.വി. കുഞ്ഞികൃഷ്ണൻ, പി.കെ. രവീന്ദ്രൻ, എം.ജെ. ഉമ്മൻ, പി.സി. അശോകൻ, അജയൻ പായം, കെ. വിനയരാജ്തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..