സ്മൃതിലയ-91 വാർഷികാഘോഷം


സ്മൃതിലയ-91 വിദ്യാർഥി കൂട്ടായ്മയുടെ ഉപഹാരം ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു

ശിവപുരം : ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ 1991 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ 'സ്മൃതിലയ-91' അഞ്ചാം വാർഷികാഘോഷം നടന്നു. മുൻ പ്രഥമാധ്യാപകൻ കെ.ടി.ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എം.ശുഭ അധ്യക്ഷതവഹിച്ചു. ബിജോയ്‌കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഒ.കെ.ബിന്ദു, പ്രഥമാധ്യാപകൻ പി.എം.രാജീവ്‌, എം.ഷാജി, ടി.വി.മുരളീകൃഷ്ണൻ, ശോഭ ബാബു, ദേവദാസ്‌ നെല്ലൂന്നി, കെ.ജൂണാർ എന്നിവർ സംസാരിച്ചു. സ്കൂളിനുള്ള ഉപഹാരവും കൈമാറി. കലാപരിപാടികൾ, കായികമത്സരങ്ങൾ, വിനോദപരിപാടികൾ എന്നിവ നടന്നു. ഭാരവാഹികൾ: നിധീഷ്‌ തില്ലങ്കേരി (സെക്ര.), ആർ.ശ്രീജ (പ്രസി.), േദവദാസ്‌ നെല്ലൂന്നി (ഖജാ.).



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..