സ്വയംപ്രതിരോധ പരിശീലനം


• കണിയാഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്ത്രീസുരക്ഷയ്ക്കായി നടത്തിയ സ്വയംപ്രതിരോധ പരിശീലന പരിപാടി

കണിയഞ്ചാൽ : കണിയാഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്ത്രീസുരക്ഷയ്ക്കായി സ്വയം പ്രതിരോധപരിപാടി 'ആർച്ച' സംഘടിപ്പിച്ചു. കേരള പോലീസ് റൂറൽ വനിതാസെല്ലിന്റെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്.‌

റൂറൽ എ.എസ്.ഐ. നിഷാകുമാരി, സി.പി.ഒ. കെ.പ്രീത, രേഷ്മ എന്നിവർ നേതൃത്വം നൽകി. പി.ടി.എ. പ്രസിഡൻറ് പി.പി.സതീഷ് അധ്യക്ഷത വഹിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..