പുഞ്ചയിൽ നാണു സ്മാരക ലൈബ്രറി പി.ശശി ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി : സി.പി.എം. ജോസ്ഗിരി ബ്രാഞ്ച് ഓഫീസിനോടു ചേർന്ന് ഒരുക്കിയ പുഞ്ചയിൽ നാണു സ്മാരക ലൈബ്രറി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ശശി ഉദ്ഘാടനം ചെയ്തു. പുഞ്ചയിൽ നാണുവിന്റെ ഫോട്ടോ കാരായി രാജൻ അനാച്ഛാദനം ചെയ്തു. വെബ്‌സൈറ്റ് എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്തു.
സി.കെ.രമേശൻ ആദ്യപുസ്തകം കൈമാറി. വാഴയിൽ വാസു സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കാത്താണ്ടി റസാഖ് അധ്യക്ഷനായി. ജി.സുനിൽകുമാർ, സിദ്ധാർഥ്, സുരാജ് ചിറക്കര, എൻ.പി.ജസീൽ, എ.ടി.ഫിൽഷാദ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..