തലശ്ശേരി : കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സൗത്ത് സോൺ കൺവെൻഷൻ ചൊവ്വാഴ്ച തലശ്ശേരി നവരത്‌ന ഹോട്ടലിൽ നടക്കും.
രാവിലെ 10-ന് സി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം. മൻസൂർ ഉദ്ഘാടനം ചെയ്യും. ചെറുകിടമേഖലയിൽ കോർപ്പറേറ്റുകൾ കടന്നുവരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എൻ.കെ. ദിനേശൻ, ജനറൽ കൺവീനർ സി. സുരേന്ദ്രൻ, ഖജാൻജി എം. വിനീഷ് കുമാർ, എം.കെ. ഹരികൃഷ്ണൻ, കെ.രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..