സൈദാർ പള്ളിയിൽ രണ്ടാംഘട്ടം നവീകരണത്തിന്റെ ഭാഗമായി പൂർത്തികരിച്ചവ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി : സൈദാർ പള്ളിയിൽ രണ്ടാംഘട്ടം നവീകരണത്തിന്റെ ഭാഗമായി യാത്രക്കാരായ സ്ത്രീകൾക്കുള്ള നമസ്കാരമുറിയും മയ്യത്ത് പരിപാലനമുറിയും ജമാഅത്ത് കമ്മിറ്റി ഓഫീസ് ബ്ലോക്കും പൂർത്തീകരിച്ചു. സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
എ.കെ.അബൂട്ടി ഹാജി അധ്യക്ഷനായി. തലശ്ശേരി ഖാസി ടി.എസ്.ഇബ്രാഹിംകുട്ടി മുസ്‌ലിയാർ, കെ.സൈനുൽ ആബിദ്, അഡ്വ. പി.വി.സൈനുദ്ദീൻ, അഡ്വ. എം.ഷറഫുദ്ദീൻ, മുജീബ് റഹ്‌മാൻ ഫൈസാനി, എ.കെ.സക്കരിയ, സി.കെ.അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..