തലശ്ശേരി : പ്രതിസന്ധികൾ നിറഞ്ഞ ആതുരസേവനരംഗത്ത് പ്രതിബദ്ധത മാനിക്കപ്പെടേണ്ടതാണെന്നും ഡോക്ടർ, രോഗി ബന്ധം പവിത്രമാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഡോ. സി.ഒ.ടി. മുസ്തഫയ്ക്ക് തലശ്ശേരിയിൽ നൽകിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ. എ.പി. സുബൈർ അധ്യക്ഷതനായി. പ്രൊഫ. പി. പ്രവീണ, അഡ്വ. എം.വി. മുഹമ്മദ് സലിം, ഡോ. നദീം അബൂട്ടി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, സി.ഒ.ടി. അസീസ്, അഡ്വ. പി.വി. സൈനുദ്ദീൻ, ഡോ. സി.ഒ.ടി. മുസ്തഫ എന്നിവർ സംസാരിച്ചു. മന്ത്രിക്കുള്ള ഉപഹാരം സി.കെ.പി. അബ്ദുറഹ്‌മാൻ കേയി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..