തലശ്ശേരി ജനറൽ ആസ്പത്രിയിൽ നിന്ന് വിരമിച്ചവർ ഒത്തുകൂടിയപ്പോൾ
തലശ്ശേരി : ജനറൽ ആസ്പത്രിയിൽ നിന്ന് വിരമിച്ച് 20 വർഷം പിന്നിട്ടവർ തലശ്ശേരിയിൽ ഒത്തുകൂടി. ആരോഗ്യം വാട്സാപ് കൂട്ടായ്മയുടെ സംഗമം മുതിർന്ന അംഗങ്ങളായ കെ.മമ്മു, പ്രസന്ന, എൻ.പി.ശാന്തകുമാരി, സുജാത, സി.സതി എന്നിവർ ഉദ്ഘാടനം ചെയ്തു.
പി.പി.ബാലൻ അധ്യക്ഷനായി. ഡോ. ടി.രമേശൻ, ഡോ. വനജ, എം.എ.സുധാകരൻ, പ്രേമരാജൻ, അജിത് കുമാർ, പ്രദീപൻ അരിയേരി, സി.കെ.ഷറഫുദ്ദീൻ, മധു തളിപ്പറമ്പ്, സുബൈർ, പ്രദീപൻ, ഭാർഗവി, കെ.വസന്ത, സൈനബ, സുലേഖ, കെ.കമലാക്ഷി, രാജു എക്കാൽ, രാധ എം.നായർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..