വടക്കുമ്പാട് : നോർത്ത് ജൂനിയർ ബേസിക് സ്കൂൾ വാർഷികം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.കെ.സുരേഷ്‌ബാബു ഉദ്ഘാടനം ചെയ്തു. പി.പി.പവിത്രൻ അധ്യക്ഷനായി. സി.ബീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീത വെള്ളുവക്കണ്ടി, സി.ജലചന്ദ്രൻ, പി.പി.ഷീന, എം.സിൽന, പി.പ്രകാശ് ബാബു, കെ.എ.ജഗദീഷ് ബാബു, പി.കെ.പ്രസീദ്, പി.കെ.വിവേക് പ്രകാശ് എന്നിവർ സംസാരിച്ചു.
തലശ്ശേരി : പിലാക്കൂൽ ഇസ്ലാമിയ എൽ.പി. സ്കൂൾ വാർഷികാഘോഷം ജില്ലാ ജഡ്ജി വി.പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.എ.അബൂബക്കർ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത, ലിദിലാൽ, കെ.ഹസ്‌ന, എ.പി.അഹമ്മദ്, പി.കെ.ഹുസൈൻ, അഡ്വ. എം.വി.മുഹമ്മദ് സലീം, കാത്താണ്ടി സാക്കിർ, ഫാറൂഖ് പാലോട്ട്, പാലക്കൽ സാഹിർ, സുമയ്യ പാലക്കൽ, സി.ഒ.ടി.മുഹമ്മദ് എന്നിവർ സംസാരിച്ചു. പഠനോത്സവം തലശ്ശേരി മുനിസിപ്പൽ കൗൺസിലർ തബസും ഉദ്ഘാടനം ചെയ്തു. പാചകമത്സരം ബിച്ചു ഫഹീമ ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..