പഴശ്ശി രക്തസാക്ഷി അത്തിക്ക ഉണ്ണിഗുരുക്കൾ സ്മാരക മന്ദിരം കാരയിൽ കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
മട്ടന്നൂർ : പഴശ്ശി രക്തസാക്ഷി അത്തിക്ക ഉണ്ണിഗുരുക്കൾ സ്മാരക മന്ദിരം കാര വെസ്റ്റിൽ കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
ക്ലബ് ഹാൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനും റീഡിങ് റൂം നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും ഉദ്ഘാടനം ചെയ്തു. എം. രാജൻ, എൻ.വി. ചന്ദ്രബാബു, എം. രതീഷ്, കെ. ഭാസ്‌കരൻ, വി.കെ. സുഗതൻ, കെ. രജനി, പി.എം. രാജൻ, കെ.കെ. രവീന്ദ്രൻ, വി.കെ. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.
വാഹനഗതാഗതം നിരോധിച്ചുമാലൂർ : കരേറ്റ-കാഞ്ഞിലേരി-പട്ടാരി താളിക്കാട് ജങ്‌ഷൻ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ 31-വരെ വാഹന ഗതാഗതം നിരോധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..