മൈലംപെട്ടി : മൈലംപെട്ടി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന്.
തുരുമ്പി : ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രണ്ടിന്.
നെടുങ്ങോം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 11-ന് .
കരയത്തുംചാൽ : ഗവ.യു.പി.സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന്.
ആലക്കോട് : പൂവഞ്ചാൽ ഗവ. യു.പി. സ്കൂളിൽ യു.പി. സ്കൂൾ- ഒന്ന്, എൽ.പി. വിഭാഗം -ഒന്ന് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10-ന്.
തളിപ്പറമ്പ് : കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഓൺട്രപേണേർഷിപ്പ് ഡെവലപ്പ്‌മെന്റ് അധ്യാകപക ഒഴിവ്. അഭിമുഖം രണ്ടിന് രാവിലെ 11-ന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..