പിലാത്തറ : ഇടിമിന്നലിൽ വൈദ്യുതോപകരണങ്ങളും കാർഷികവിളകളും നശിച്ചു. കണ്ടോന്താറിലെ മംഗലം ശ്രീധരൻ നമ്പൂതിരിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഫാനുകൾ, വൈദ്യുതി മീറ്ററുകൾ തുടങ്ങിയവ കത്തി. പറമ്പിലെ തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്കും നാശനഷ്ടമുണ്ടായി. സഹോദരൻ മംഗലം വാസുദേവൻ നമ്പൂതിരിയുടെ വീടിന്റെ മീറ്റർ ബോക്സ് പൊട്ടിത്തെറിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..