കണ്ണൂർ : മാതൃഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റായി വിരമിച്ച ദിനകരൻ കൊമ്പിലാത്തിന് മാതൃഭൂമി ലേഖകർ യാത്രയയപ്പ് നൽകി. യൂണിറ്റ് മാനേജർ ജഗദീഷ് ജി. ഉദ്ഘാടനം ചെയ്തു.
എ.കെ. സുരേന്ദ്രൻ അധ്യക്ഷനായി. ന്യൂസ് എഡിറ്റർ വി.യു. മാത്യുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബിജു പരവത്ത്, വി.പി. ചാത്തു, ശശി കാടാച്ചിറ, അനീഷ് പാതിരിയാട്, ദാമോദരൻ കല്യാശ്ശേരി, അനിൽ പുത്തലത്ത്, സവിതാലയം ബാബു, ജി.വി. രാഗേഷ്, സദാനന്ദൻ കുയിലൂർ, ഇ. ബാലസുബ്രഹ്മണ്യൻ, പവിത്രൻ കുഞ്ഞിമംഗലം, ഹാരിസ് പെരിങ്ങോം, ടി.വി. വിനോദ്, ഇ.കെ. ശ്രീധരൻ, ദേവദാസ് മത്തത്ത് എന്നിവർ സംസാരിച്ചു. ദിനകരൻ കൊമ്പിലാത്ത് മറുപടിപ്രസംഗം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..