കല്യാശ്ശേരി : കല്യാശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.
കല്യാശ്ശേരി : കെ.പി.ആർ. ഗോപാലൻ സ്മാരക ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രം അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ അഞ്ചിന് 10-ന്.
ശ്രീകണ്ഠപുരം : ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, ബയോളജി, പ്രവൃത്തിപരിചയം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് 10.30-ന്.
തളിപ്പറമ്പ് : മൊറാഴ (മയിലാട്ട്) ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. ഫോൺ: 8547177160.
കാർത്തികപുരം : കാർത്തികപുരം ഗവ.വി.എച്ച് എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം അഞ്ചിന് തിങ്കളാഴ്ച രണ്ടിന്.
തളിപ്പറമ്പ് : പന്നിയൂർ കാലിക്കടവ് ഗവ, ഹൈസ്‌കൂളിൽ എച്ച്.എസ്.എ. മലയാളം തസ്തികയിലേക്ക് അധ്യാപക നിയമനം. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.
മൊറാഴ : ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ആറിന് രാവിലെ 10.30-ന്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..