അധ്യാപക ഒഴിവ്


1 min read
Read later
Print
Share

തളിപ്പറമ്പ് : ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. അറബിക്, ജൂനിയർ ലാംഗ്വേജ് ഹിന്ദി (ഫുൾടൈം) ഒഴിവ്‌. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

നിടിയേങ്ങ : ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗം അറബി ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന്.

തളിപ്പറമ്പ് : കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഹിന്ദി, പാർട്ട് ടൈം ഉറുദു താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഹിന്ദി ഒഴിവിലേക്ക് വെള്ളിയാഴ്ച രാവിലെ 10.30-ന്. ഉറുദു 12.00.

പരിയാരം : കുറ്റ്യേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി, എൽ.പി.എസ്.ടി. വിഭാഗത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. അഭിമുഖം വെള്ളിയാഴ്ച ഉച്ച രണ്ടിന്.

ആലക്കോട് : രയരോം ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്‌. അഭിമുഖം ഒൻപതിന് 10.30-ന് സ്കൂൾ ഓഫീസിൽ.

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സാമൂഹികശാസ്ത്രം ഒഴിവ്‌. അഭിമുഖം ഒൻപതിന് 3.15-ന്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..