മറിയക്കുട്ടി


1 min read
Read later
Print
Share

മണക്കടവ്: അരുവിത്തറ നെല്ലിക്കുന്നേൽ കുടുംബാംഗം മുക്കട പ്ലാത്തോട്ടിൽ മറിയക്കുട്ടി (93) അന്തരിച്ചു. ഭർത്താവ്: ജോസഫ്. മക്കൾ: അപ്പച്ചൻ, മേരി, ഔസേപ്പച്ചൻ, ത്രേസ്യാമ്മ, ഫിലോമിന, ആന്റണി, സിസ്റ്റർ ഗ്രേസ് (നസ്രത്ത് കോൺവെന്റ്, മണിക്കടവ്), ജയിംസ്, ലൗലി, പരേതരായ സിസ്റ്റർ റോബറ്റ്ജോസ്, ബേബി. മരുമക്കൾ: ഏലിക്കുട്ടി, ജോസ്, സണ്ണി, ജോളി, ജ്യാഹൃലിൻ, റോയി, പരേതനായ ജാക്കനസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30-ന് ഉദയഗിരി സെയ്‌ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..