കണ്ണപുരം : മാറ്റാങ്കീലെ കോറോക്കാരൻ ഹൗസിൽ കെ.രവിയുടെയും പി.ഷീലയുടെയും മകൾ ജസ്നയും താമരശ്ശേരി പൂക്കോട് ആവേലത്തിൽ സി.കെ.ശ്രീധരന്റെയും സുഭജയുടെയും മകൻ ശ്രീജിത്തും വിവാഹിതരായി.
Oct 02, 2023
പെരിങ്ങത്തൂർ : പുല്ലൂക്കരയിലെ പൊയ്യക്കുനിയിൽ പരേതനായ രാജന്റെയും രാധയുടെയും മകൻ രനീഷും വയനാട് പുല്പള്ളി താഴെ കുളത്തൂർ ലാലുവിന്റെയും വിൻസി ലാലുവിന്റെയും മകൾ ആവണിയും വിവാഹിതരായി.മീത്തലെ കുന്നോത്തുപറമ്പ് : കടുങ്ങാംപൊയിൽ ചിരക്കരാണ്ടീമ്മൽ ഹൗസിൽ സി.രവിയുടെയും സി.ചന്ദ്രിയുടെയും മകൻ ബിജേഷും കുടക് കുശാൽ നഗറിൽ പാണ്ടുവിന്റെയും പുഷ്പയുടെയും മകൾ സന്ധ്യയും വിവാഹിതരായി.
Sep 25, 2023
അഴീക്കോട് : കൊട്ടാരത്തുംപാറ ബ്ലോസത്തിൽ എം.കെ. ഗോപിനാഥിന്റെയും കെ.പി. നിർമലയുടെയും മകൻ അജയ് യും പുന്നക്കപ്പാറ അഞ്ജലിയിൽ വി.വി. ചന്ദ്രശേഖരൻ നമ്പ്യാരുടെയും പി.എം. ജയന്തിയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.
Sep 18, 2023
കണ്ടങ്കാളി : കാരളി ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തെ മാണിക്യത്തിൽ പി.വി.ബാലകൃഷ്ണന്റെയും വി.ഉഷയുടെയും മകൻ വിപിനും മണ്ടൂർ കോക്കാടെ എൻ.വി.രാജന്റെയും ഗീതയുടെയും മകൾ ഹരിതയും വിവാഹിതരായി.
Sep 17, 2023
പാട്യം : പാട്യം വില്ലേജ് ഓഫീസിന് സമീപം 'പ്രണവി'ൽ കെ.പി. പ്രമോദന്റെയും കെ.കെ. കനകവല്ലിയുടെയും മകൾ ഡോ. ഗാനയും കൊച്ചി ഇടപ്പള്ളി 'സുധർമ'യിൽ എം. ശിവാനന്ദന്റെയും സുധ ശിവാനന്ദന്റെയും മകൻ ഡോ. നിഖിലും വിവാഹിതരായി.പാട്യം : കെ.പി. പ്രമോദന്റേയും കെ.കെ. കനകവല്ലിയുടെയും മകൻ നിവേദും പയ്യോളി തച്ചൻകുന്ന് മഞ്ജീരത്തിൽ കെ.കെ. ബാലകൃഷ്ണന്റെയും എം.കെ. ഷിബിയുടെയും മകൾ ബാഷ്പ ബാബുവും വിവാഹിതരായി.
Sep 17, 2023
ഉളിക്കൽ : കല്ലുവയൽ വല്ലാർക്കാട്ടിൽ വി.ജി. സൈമണിന്റെയും ബീനയുടെയും മകൾ അലീന സൈമണും (മാതൃഭൂമി, കണ്ണൂർ) കല്ലുവയൽ പുറവൻതുരുത്തിയിൽ ടി.ജെ. ഷാജന്റെയും ട്രീസയുടെയും മകൻ എബിൻ ഷാജനും വിവാഹിതരായി.
Sep 15, 2023
തളിപ്പറമ്പ് : പട്ടുവം വെള്ളിക്കീൽ റോഡ് കാവുംകുളത്തിൽ ഉഷസ്സ് നിവാസിൽ കെ. ശശിധരൻ ആചാരിയുടെയും കെ. സത്യവതിയുടെയും മകൻ ശരത്തും കോലത്തുവയൽ സൊസൈറ്റി റോഡിൽ പുതിയപറമ്പത്ത് ഹൗസിൽ പി.പി. സജിത്ത്കുമാറിന്റെയും ബീന സജിത്തിന്റെയും മകൾ ഷാമിനിയും വിവാഹിതരായി.
Sep 11, 2023
പൂക്കോം : കണ്ണംവെള്ളി നാത്താൻറവിട സി.എച്ച്. അബ്ദുൾ അസീസിന്റെയും എൻ. അസ്മയുടെയും മകൻ മുഹമ്മദ് അഷ്‌ഫാക്കും ചെണ്ടയാട് സഹർ വില്ലയിൽ ടി.സി. മുഹമ്മദലിയുടെയും യു. സൗദയുടെയും മകൾ ഫാത്തിമത്തുൽ ഫിദയും വിവാഹിതരായി.പൂക്കോം : നാത്താന്റവിട സി.എച്ച്. അബ്ദുൾ അസീസിന്റെയും എൻ. അസ്മയുടെയും മകൻ സഫ്‌വാനും ചൊക്ലി മേനപ്രത്തെ കണ്ടി കുനിയിൽ നജീബിന്റെയും സബീനയുടെയും മകൾ ഫാത്തിമ സന നജീബും വിവാഹിതരായി.
Sep 11, 2023
പേരാവൂർ : നമ്പിയോട് ഗണേശന്റെയും തെയ്യമ്പാടി ലതയുടേയും മകൾ അമിതയും പേരാവൂർ ഞണ്ടാടി മൂര്യൻ രമേശന്റെ മകൻ എം.ടി. അർജുനും വിവാഹിതരായി.പയ്യന്നൂർ : അന്നൂരിലെ ചുവ്വാട്ട വടക്കേക്കര സരളയുടെയും മാനന്തവാടിയിലെ പദ്മനാഭന്റെയും മകൻ സോനീവും പത്തനംതിട്ടയിലെ പരേതനായ ജയപ്രകാശൻ ഉണ്ണിത്താന്റെയും ദീപ്തി പ്രകാശന്റെയും മകൾ അമൃതയും വിവാഹിതരായി.
Sep 11, 2023
പയ്യന്നൂർ : അന്നൂരിലെ ചുവ്വാട്ട വടക്കേക്കര സരളയുടെയും മാനന്തവാടിയിലെ പദ്മനാഭന്റെയും മകൻ സോനീവും പത്തനംതിട്ടയിലെ പരേതനായ ജയപ്രകാശൻ ഉണ്ണിത്താന്റെയും ദീപ്തി പ്രകാശന്റെയും മകൾ അമൃതയും വിവാഹിതരായി.
Sep 11, 2023
പിലാത്തറ : പുറച്ചേരി മംഗലത്തില്ലത്ത് എം.എസ്.വിഷ്ണു നമ്പൂതിരിയുടെയും (മുൻ ജില്ലാ പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ) എം.ഇ.സരസ്വതി അന്തർജനത്തിന്റെയും മകൾ ചിത്തിരയും മുക്കം കളരിക്കണ്ടി പാതിരമറ്റം ഇല്ലത്ത് പി.കെ.കേശവൻ നമ്പൂതിരിയുടെയും ടി.ജലജകുമാരി അന്തർജനത്തിന്റെയും മകൻ ഡോ. അക്ഷയ്‌രാജും വിവാഹിതരായി.ഇരിക്കൂർ : പട്ടാന്നൂർ പാണലാട് ശ്രേയസിലെ റിട്ട. എ.ഇ.ഒ. പി.ശശിധരന്റെയും ആയിപ്പുഴ ഗവ. യു.പി. സ്കൂൾ അധ്യാപിക വി.സി.സുശീലയുടെയും മകൾ അനഘയും രാമന്തളി നന്ദനത്തിലെ പി.വി.നാരായണന്റെയും ടി.വി.അജിതയുടെയും മകൻ നവനീതും വിവാഹിതരായി.
Sep 10, 2023
കുറ്റ്യാട്ടൂർ : പത്താംമൈൽ ‘അനുരാഗ് ഹൗസി’ൽ കെ.മനോഹരന്റെയും അനിതയുടെയും മകൻ അനുരാഗും ചപ്പാരപ്പടവ് തലവിലെ വേലിയാട്ട് ഉണ്ണികൃഷ്ണന്റെയും കെ.ശോഭയുടെയും മകൾ കൃഷ്ണപ്രിയയും വിവാഹിതരായി.
Sep 05, 2023
കല്ലിക്കണ്ടി : കളരിയുള്ളതിൽ എം.യു.വാസുവിന്റെയും ഉമയുടെയും മകൾ ശ്വേത വാസുവും കൈവേലിക്കലിലെ വടക്കയിൽ (ഐശ്വര്യ) രാജന്റെയും വീനയുടെയും മകൻ അക്ഷയ് രാജും വിവാഹിതരായി .ന്യൂമാഹി: കുറിച്ചിയിൽ റീന നിവാസിൽ സി.പി. രമേശിന്റെയും കെ.പി. വത്സലയുടെയും മകൾ ഐശ്വര്യയും മൊയിലോത്തറ കാവിലുംപാറ സുരേഷിന്റെയും ബാഹുല സുരേഷിന്റെയും മകൻ ഷിബിൻലാലും വിവാഹിതരായി.
Sep 04, 2023
മാട്ടൂൽ : നോർത്ത് പൊലുപ്പിൽ ‘ഹരിശ്രീ’ഹൗസിൽ പി. മുകുന്ദന്റെയും പി.വി. ശൈലജയുടെയും മകൻ മൃദുലും അഞ്ചാംപീടിക കരിക്കൻ ഹൗസിൽ കെ. ലക്ഷ്മണന്റെയും ബി. ഷീജയുടെയും മകൾ വിസ്മയയും വിവാഹിതരായി.
Sep 04, 2023
ഉദുമ : ബാര വെടിക്കുന്ന് 'സീബ്രീസി'ൽ സി.വി. വിജയന്റെയും പി.വി. ശാരദയുടെയും മകൻ സി.വി. വിപിനും പയ്യന്നൂർ കണ്ടോത്ത് 'വർണ'ത്തിൽ മനോഹരന്റെയും ബിന്ദുവിന്റെയും മകൾ വർഷ മനുവും വിവാഹിതരായി.
Sep 02, 2023
കണ്ണൂർ : പള്ളിക്കുന്ന് 'കൃഷ്ണ'യിലെ പി. ചന്ദ്രശേഖരന്റെയും കെ. ശ്രീനിലയുടെയും മകൾ പൂജയും ബെംഗളൂരു കെ.പി.സി.എൽ. ലേ ഔട്ടിലെ പരേതനായ ജി. മോഹനന്റെയും എം.കെ. ഉഷയുടെയും മകൻ ജിതിനും വിവാഹിതരായി.
Aug 31, 2023
അഴീക്കോട് : ചെമ്മരശ്ശേരിപ്പാറ പി. രമേശന്റെയും ഷീലയുടെയും മകൻ കെ.എം. മിഥുനും തളിപ്പറമ്പ് തൃച്ചംബരം പള്ളിക്കര ബാബുരാജിന്റെയും പി.വി. ചാന്ദിനിയുടെയും മകൾ പി.വി. ദേവികയും വിവാഹിതരായി.
Aug 29, 2023
അഴീക്കോട്:ചെമ്മരശ്ശേരിപ്പാറ പി. രമേശന്റെയും ഷീലയുടെയും മകൻ കെ.എം. മിഥുനും തളിപ്പറമ്പ് തൃച്ചംബരം പള്ളിക്കര ബാബുരാജിന്റെയും പി.വി. ചാന്ദിനിയുടെയും മകൾ പി.വി. ദേവികയും വിവാഹിതരായി.
Aug 29, 2023
തളിപ്പറമ്പ്: തൃച്ചംബരം നേതാജി ഹൗസിങ്ങ് കോളണിയിൽ കൃഷ്ണകൃപയിലെ ലൗലി ശ്രീകുമാറിന്റെയും കെ.കെ.ശ്രീകുമാറിന്റെയും മകൾ ലക്ഷ്മിപ്രിയയും പത്തനംതിട്ട സൗത്ത് കാദമ്പനാട്ട് തിരുവോണത്തിലെ കെ.സുധാകരന്റെയും സി.ജി.സിന്ധുവിന്റെയും മകൻ അഭിരാമും വിവാഹിതരായി.
Aug 26, 2023
തളിപ്പറമ്പ്: ബക്കളം നെല്ലിയോട് പൊയ്യിൽ വീട്ടിൽ കെ.വി.ഷാഗിറിന്റെയും പി.വി.സാവിത്രിയുടെയും മകൾ സ്നേഹയും കണ്ണൂർ വാരം മുണ്ടയാട് പാർവതി നിലയത്തിലെ പരേതനായ കെ.പി.ബാലകൃഷണന്റെയും ഗിരിജയുടെയും മകൻ ഷിബിനും വിവാഹിതരായി.
Aug 26, 2023
ആലക്കോട് : ആലക്കോട്ടെ സൗഭാഗ്യ വസ്ത്രാലയം ഉടമ തടത്തിൽ ഹൗസിൽ പ്രകാശിന്റെയും നിഷാ പ്രകാശിന്റെയും മകൾ അമൃതയും പാപ്പിനിശ്ശേരി വേളാപുരം പാലത്തിന് സമീപത്തെ കല്ലുവടി കെ.വി.മനോഹരന്റെയും സി.വി.വത്സലയുടെയും മകൻ നവീനും വിവാഹിതരായി.
Aug 25, 2023
കൂടാളി : താറ്റ്യോട് പൗർണമിയിൽകെ.ഇ. പദ്മനാഭന്റെയും (റിട്ട. കൃഷി ഓഫീസർ ആറളം ഫാം) എം.എം. ബാലാമണിയുടെയും (റിട്ട. അധ്യാപിക) മകൻ ജിഷ്ണുവും ചക്കരക്കൽ സോനാറോഡിൽ ഗീതാഗോവിന്ദത്തിൽഗോവിന്ദന്റെയും ഗീതയുടെയും മകൾ ഡോ. അനഘയും വിവാഹിതരായി. ആലക്കോട് : ആലക്കോട്ടെ സൗഭാഗ്യ വസ്ത്രാലയം ഉടമ തടത്തിൽ ഹൗസിൽ പ്രകാശിന്റെയും നിഷാ പ്രകാശിന്റെയും മകൾ അമൃതയും പാപ്പിനിശ്ശേരി വേളാപുരം പാലത്തിന് സമീപത്തെ കല്ലുവടി കെ.വി.മനോഹരന്റെയും സി.വി.വത്സലയുടെയും മകൻ നവീനും വിവാഹിതരായി.
Aug 25, 2023
മനേക്കര : പാലയുള്ള പറമ്പത്ത് (തീർഥം) പി.പി.പവിത്രന്റെയും പി.പദ്‌മപ്രഭയുടെയും മകൾ ഡോ. ശ്രേയയും മൊകേരി നവശ്രീയിൽ കെ.സി.പ്രേമന്റെയും എം.പ്രസീനയുടെയും മകൻ നവനീതും വിവാഹിതരായി.
Aug 22, 2023
മയ്യിൽ : ബസ്‌സ്റ്റാൻഡിലെ ചെറുപഴശ്ശി ട്രേഡേഴ്‌സ് ഉടമ ചെറുപഴശ്ശിയിലെ കെ.എം. ശ്രീനിവാസന്റെയും വി.പി. പുഷ്പലതയുടെയും മകൾ ഡോ. ശ്രുതിയും ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ ടി. ഗോപാലന്റെയും എം.വി. സുജാതയുടെയും മകൻ ദിപിനും വിവാഹിതരായി.
Aug 21, 2023
അഴീക്കോട് : മയിലാടത്തടം ശ്രീലക്ഷ്മിയിൽ ഇല്ലത്ത് വീട്ടിൽ അശോകന്റെയും ശോഭനയുടെയും മകൾ ഐശ്വര്യയും പയ്യന്നൂർ കോറോം മുതിയലം പോത്തേര വീട്ടിൽ ദിവാകരന്റേയും ഷീജയുടെയും മകൻ പ്രണവ് ദേവും വിവാഹിതരായി.
Aug 20, 2023
തലശ്ശേരി : ചേറ്റൻകുന്ന് അൽഹംദിൽ വി.കെ.ജവാദ് അഹമ്മദിന്റെയും ആയിഷയുടെയും മകൾ മഹ്‌സ ജസലും ഇരിക്കൂർ മലബാർ വില്ലയിൽ കെ.ടി.സിയാദിന്റെയും റീമയുടെയും മകൻ റസീൻ സിയാദും വിവാഹിതരായി.
Aug 14, 2023
മാലൂർ : തൃക്കടാരിപ്പൊയിൽ ആയിഷാസിൽ എ.പി.മാഞ്ഞുവിന്റെയും എ.കെ.ജമീലയുടെയും മകൾ ആയിഷയും തൃക്കടാരിപ്പൊയിലിലെ സി.മുസ്തഫയുടെയും പി.പി.സക്കീനയുടെയും മകൻ പി.പി.അനീസും (കുവൈത്ത്) വിവാഹിതരായി.മാലൂർ : തൃക്കടാരിപ്പൊയിൽ ആയിഷാസിൽ എ.പി.മാഞ്ഞുവിന്റെയും എ.കെ.ജമീലയുടെയും മകൻ മുഹമ്മദ് ജാബിറും (ദുബായ്) തലശ്ശേരി ചേറ്റംകുന്ന് ഫിദാസിൽ എ.കെ.ഹാരിസിന്റെയും പി.എം.മിസ്‌രിയയുടെയും മകൾ ഫാത്തിമത്ത് ഫിദയും വിവാഹിതരായി.
Aug 09, 2023
തലശ്ശേരി : പാലിശ്ശേരി നഗരസഭ സ്റ്റേഡിയത്തിന് സമീപം സീഷോറിൽ പി.കെ.അബൂബക്കർ സിദ്ദീഖിന്റെയും എൻ.എൻ.ഷക്കീലയുടെയും മകൻ മുഹമ്മദ് അക്തറും കണ്ണൂർ താണ ഫാത്തിമാസിൽ എം.കെ.റയീസിന്റെയും സി.സി.പി.റഹീനയുടെയും മകൾ ആലിയയും വിവാഹിതരായി.ചക്കരക്കൽ : ഇരിവേരി നീലിയത്ത് ഹൗസിൽ എൻ.മനോഹരന്റെയും പി.സി.രേഷ്മയുടെയും മകൾ എൻ.ധനശ്രീയും നീലേശ്വരം കൊല്ലംപാറയിലെ പനത്തറ ഹൗസിൽ പി.ടി.ബിജുമോന്റെയും വി.വി.തങ്കമണിയുടെയും മകൻ പി.ബി.അരുണും വിവാഹിതരായി.
Aug 08, 2023
പെരിങ്ങത്തൂർ : നാലുപുരക്കൽ എൻ.പി. ബഷീറിന്റെയും പി.വി. ജമീലയുടെയും മകൾ നഹല ബഷീറും (കൗൺസിലർ, പാനൂർ നഗരസഭ) പുളിയനമ്പ്രം റാഹതയിൽ കീണാരി സലീമിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് സഹദും വിവാഹിതരായി.
Jul 17, 2023
മാലൂർ : സിറ്റി പഴയ സിനിമാടാക്കീസിനടുത്ത് പ്രിയത്തിൽ പ്രേമന്റെയും പ്രേമി പ്രേമന്റെയും (ബ്ലോക്ക് പഞ്ചായത്ത് അംഗം, പേരാവൂർ) മകൾ പ്രവ്യ പ്രേമനും മട്ടന്നൂർ കല്ലൂർ ഉദയാഹൗസിൽ പരേതനായ ഗിരീഷിന്റെയും കാർത്ത്യായനിയുടെയും മകൻ എം.രതീഷും വിവാഹിതരായി.ഏച്ചൂർ : കെ.സി.ശശീന്ദ്രന്റെയും കാഞ്ചന മാച്ചേരിയുടെയും മകൾ എസ്.ആതിരയും എം.പി.ജയരാജന്റെയും ഇ.സാവിത്രിയുടെയും മകൻ ഷബിൻ ജയരാജും വിവാഹിതരായി
Jul 11, 2023
ന്യൂമാഹി : പരിമഠത്ത് അടിയേരി ഹൗസിൽ രാജന്റെയും സുനിതാ രാജന്റെയും മകൻ ശ്രുതിൻ രാജനും ന്യൂമാഹി അഴീക്കൽ ബീച്ചിൽ രമാ നിവാസിൽ പരേതരായ പുതിയപുരയിൽ വി.പി.സുരേഷിന്റെയും പി.രമാദേവിയുടെയും മകൾ വി.പി.നിരോഷയും വിവാഹിതരായി.
Jul 11, 2023
കൂടാളി : വേശാല ശ്രുതിലയത്തിൽ കെ.സി.രാമചന്ദ്രന്റെയും പി.ലതികയുടെയും മകൾ ആതിരയും ശങ്കരനെല്ലൂർ കോയിലോട് ചാലിൽ ഹൗസിൽ പി.കെ.ബാലന്റെയും കെ.കെ.ഗീതയുടെയും മകൻ നിധിനും വിവാഹിതരായി.
Jul 10, 2023
അഴീക്കോട് : കച്ചേരിപ്പാറ സെൻട്രൽ എൽ.പി. സ്കൂളിന് സമീപം നാദത്തിൽ കെ.ഗോപിനാഥന്റെയും ടി.കെ.ജാനുവിന്റെയും മകൻ കെ.പി. മദുലും അലവിൽ അഞ്ചുകണ്ടിപറമ്പ് അക്കരക്കാരൻ വീട്ടിൽ എ.പ്രേമരാജന്റെയും ഇ.ലതയുടെയും മകൾ ആദിത്യയും വിവാഹിതരായി.മയ്യിൽ : പഴശ്ശി എട്ടേയാറിലെ എം.വി.ചന്ദ്രന്റെയും കെ.കെ.ഉഷയുടെയും മകൻ യു.സി.അഭിനവും കണ്ണാടിപ്പറമ്പ് മാതോടത്തെ ഉഷസ്സിലെ എൻ.വി.മോഹനന്റെയും ഗീതാ മോഹനന്റെയും മകൾ കെ.പി.ഐശ്വര്യയും വിവാഹിതരായി.കൂടാളി : വേശാല ശ്രുതിലയത്തിൽ കെ.സി.രാമചന്ദ്രന്റെയും പി.ലതികയുടെയും മകൾ ആതിരയും ശങ്കരനെല്ലൂർ കോയിലോട് ചാലിൽ ഹൗസിൽ പി.കെ.ബാലന്റെയും കെ.കെ.ഗീതയുടെയും മകൻ നിധിനും വിവാഹിതരായി.
Jul 10, 2023
എടയന്നൂർ : തെരൂർ അതുൽജിത്തിൽ പി.സി.പദ്‌മനാഭന്റെയും എൻ.കെ.അനിതയുടെയും മകൻ അംജിത്തും ഹൈദരാബാദ് ലക്ഷ്മി നിലയത്തിൽ രാജൻ കുറുപ്പിന്റെയും സജിത നമ്പ്യാരുടെയും മകൾ സൗമ്യയും വിവാഹിതരായി.
Jun 30, 2023
പിലാത്തറ : വിളയാങ്കോട് പദ്മഗിരിയിലെ കെ.കെ. പദ്മനാഭൻ നമ്പ്യാരുടെയും പി.വി. ഗിരിജവല്ലിയുടെയും മകൻ റിജിനും മാതമംഗലം എം.എം. ബസാർ നന്ദാവനത്തിലെ ടി.എം. ജയകൃഷ്ണന്റെയും ആർ.പി. ബിന്ദുവിന്റെയും മകൾ നീതുവും വിവാഹിതരായി.
May 30, 2023
തലശ്ശേരി : ചമ്പാട് വാഴയിൽ ഹൗസിൽ സി.പി.അംബുജാക്ഷൻ നന്പ്യാരുടെയും വി.സി.ജമുനാറാണിയുടെയും മകൻ നിതിൻ അംബുജനും കൊയിലാണ്ടി പൊയിൽക്കാവ് കാളോപൊയിൽ റോഡിൽ ‘വാത്മീക’ത്തിൽ അമൃത്കുമാറിന്റെയും സജിനിയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.
May 26, 2023
തളിപ്പറമ്പ് : കുറുമാത്തൂർ ഇയ്യൂർ മധുരിമയിൽ ടി.പി.സഹദേവന്റെയും ഇ.പി.ശ്രീജയുടെയും മകൾ മധുരിമയും പട്ടാന്നൂർ നായാട്ടുപാറ ശ്രീലക്ഷ്മിയിൽ പരേതനായ പി.വി.പ്രഭാകരന്റെയും സി.ശ്രീലതയുടെയും മകൻ അതുലും വിവാഹിതരായി.
May 25, 2023
കുഞ്ഞിമംഗലം : തെക്കുമ്പാട് പാലക്ക വളപ്പിൽ ഹൗസിൽ പി.വി.സോമന്റെയും കെ.വി.സനിതയുടെയും മകൻ പി.വി.സന്ദീപും ചെറുവത്തൂർ വെങ്ങാട്ട് കൊവ്വലിൽ ഹൗസിൽ കെ.മോഹനന്റെയും കെ.വി.പ്രീതയുടെയും മകൾ അപർണയും വിവാഹിതരായി.
May 25, 2023
പിലിക്കോട് : മല്ലക്കര ശ്രീരാഗത്തിലെ ടി.വി. ജനാർദനന്റെയും കെ.വി. ഭാനുമതിയുടെയും മകൻ ശ്രീരാഗും തളിപ്പറമ്പ് തൃച്ചംബരം കളത്തിൽ വീട്ടിൽ കെ. മധുവിന്റെയും പി. ഉഷയുടെയും മകൾ മാളവികയും വിവാഹിതരായി.
May 23, 2023
അന്നൂർ : ശാന്തിഗ്രാം ചൈത്രത്തിൽ വി.എം.മാധവന്റെയും കെ.കെ. രസിതയുടെയും മകൾ ചൈതന്യ മാധവും പയ്യന്നൂർ പ്രതിഥിയിൽ രമേഷ് പയ്യന്നൂരിന്റെയും പ്രീത രമേഷിന്റെയും മകൻ വിഷ്ണു രമേഷും വിവാഹിതരായി.വെള്ളൂർ : ശ്രീരഞ്ജനത്തിൽ ഡോ. ഇ.ശ്രീധരന്റെയും കെ.വിദ്യയുടെയും മകൻ ശ്രീലാലും കുറുമാത്തൂർ പൊക്കുണ്ടിൽ തെക്കേടത്ത് രാധാകൃഷ്ണന്റെയും കെ.സി.രജനിയുടെയും മകൾ ശ്രുതിയും വിവാഹിതരായി.പയ്യന്നൂർ : കേളോത്ത് ശ്രീയുതത്തിൽ സി.രാഘവന്റെയും എം.ബീനയുടെയും മകൾ നവ്യശ്രീയും കണ്ണൂർ അലവിൽ ചാലിൽ ഹൗസിൽ സി.രാജീവന്റെയും പ്രീതയുടെയും മകൻ സച്ചിനും വിവാഹിതരായി.മുന്നാട് : പെരിങ്ങാനം ശ്രീനന്ദനത്തിൽ ടി. ബാലകൃഷ്ണൻ നായരുടെയും കെ. നിർമലയുടെയും മകൾ ശ്രീഷ്മ ബി. നായരും പയ്യന്നൂർ മുത്തത്തി പ്രചികയിൽ ചുവാട്ട പടിഞ്ഞാറേക്കര ഗംഗാധര പൊതുവാളിന്റെയും പി.കെ. വിജയകുമാരിയുടെയും മകൻ ശ്രീവിൻ പൊതുവാളും വിവാഹിതരായി.
May 22, 2023
മയ്യിൽ : കുറ്റ്യാട്ടൂർ പൊറോളത്തെ കളത്തിൽ വീട്ടിൽ പി.രമേശന്റെയും സി.പി.പുഷ്പജയുടെയും മകൻ സി.പി.റിജിലും വിനോദൻ പീടികയ്ക്ക് സമീപത്തെ ‘നന്ദന നിവാസി’ൽ പി.വി.പ്രദീപന്റെയും പി.രാധയുടെയും മകൾ എം.നന്ദനയും വിവാഹിതരായി.അഴീക്കോട് : നീലേശ്വരം പരപ്പ ബിരിക്കുളം വി.എം.രാജന്റെയും വത്സലയുടെയും മകൾ ജ്യോതിലക്ഷ്മിയും കച്ചേരിപ്പാറ വി.പി.വിജയന്റെയും സുജാതയുടെയും മകൻ അനുരാഗും വിവാഹിതരായി.
May 22, 2023
കാസർകോട് : ഗോവ സെയ്‌ന്റ് സേവ്യർ കോളേജ് പ്രൊഫസർ കാഞ്ഞങ്ങാട് മാവുങ്കാൽ വിശ്വകർമ ക്ഷേത്രത്തിന് സമീപം 'ശ്രീഹരി'യിൽ ഡോ. ബാലകൃഷ്ണൻ സി.നായരുടെയും (മാതൃഭൂമി ഗോവ ലേഖകൻ) വിജയലക്ഷ്മി ബി.നായരുടെയും മകൻ റോഷനും പുണെ ഇന്ദിരാശങ്കർ നഗരി രാഹുൽ റെസിഡൻസിയിൽ ഡോ. സുഹാസ് രഘുനാഥറാവു ദേശ്‌മുഖിന്റെയും സ്നേഹ സുഹാസ് ദേശ്‌മുഖിന്റെയും മകൾ പൂർവയും വിവാഹിതരായി.
May 18, 2023
ഇരിക്കൂർ : കുട്ടാവ് റോഡിനുസമീപം പി.പി. ഇസ്മായിലിന്റെ യും സി.സി. അനീസയുടെയും മകൾ നസ്‌ല ഹയും കൊളപ്പയിലെ തെക്കുമ്പാത്ത് ജലീലിന്റെയും ഫാത്തിമയുടെയും മകൻ ജദീറും വിവാഹിതരായി.
May 18, 2023
പയ്യന്നൂർ : അന്നൂർ പടിഞ്ഞാറേക്കര ‘ഇന്ദീവര’ത്തിൽ കെ.രവീന്ദ്രന്റെയും വി.കെ.വിജയലക്ഷ്മിയുടെയും മകൾ മാളവികയും രാമനാട്ടുകര വൈദ്യരങ്ങാടി ‘പുന്നത്ത്’ പി.എം.ദാസന്റെയും ഇ.എം.സബിതയുടെയും മകൻ സന്ദീപ്‌കുമാറും വിവാഹിതരായി.
May 17, 2023
തലശ്ശേരി : വടക്കുമ്പാട് കൂളി ബസാർ സൗപർണികയിൽ ടി.പി.രവീന്ദ്രന്റെയും എൻ.വി.അനിത രവീന്ദ്രന്റെയും മകൾ ഡിനിഷ രവീന്ദ്രനും തൃശ്ശൂർ ചാവക്കാട് കിഴക്കകത്ത് ഹൗസിൽ ജയപ്രകാശിന്റെയും ഓമന ജയപ്രകാശിന്റെയും മകൻ പ്രശോഭ് ജയപ്രകാശും വിവാഹിതരായി.
May 16, 2023
മണക്കടവ് : ഉദയഗിരി തുമരക്കാട്ടെ തുണ്ടത്തിൽ ചിന്നമ്മയുടെയും പരേതനായ ജോസിന്റെയും മകൻ ജോമോനും പത്തനംതിട്ട വലിയ പ്ലാത്തോട്ടത്തിൽ സണ്ണിയുടെയും റോസിലിയുടെയും മകൾ സോനയും വിവാഹിതരായി.മണക്കടവ് : മുക്കട പുലിയുറുമ്പിൽ സിബിച്ചൻ അബ്രാഹത്തിന്റെയും ഡെയ്സി സിബിച്ചന്റെയും മകൻ അബിൻ ഫിലിപ്പും കരുവൻചാൽ കരുവയിൽ കെ.എ.ബേബിയുടെയും മേഴ്സി ബേബിയുടെയും മകൾ അലിഡാ ബേബിയും വിവാഹിതരായി.
May 16, 2023
കണ്ണൂർ : പള്ളിക്കുന്ന് അനുഗ്രഹയിൽ ഡി.കൃഷ്ണനാഥ പൈയുടെയും (പ്രസിഡന്റ്, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ) പി.പുഷ്പലതയുടെയും മകൻ അഭിലാഷും മൈസൂരുവിലെ കെ.അനന്ത പൈയുടെയും ലക്ഷ്മിയുടെയും മകൾ നമ്രതയും വിവാഹിതരായി.
May 15, 2023
മാലൂർ : ശിവപുരം ‘സിൽനാസി’ൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ടി.പി.അബ്ദുൾ നസീറിന്റെയും എം.സറീനയുടെയും മകൾ ഡോ. സിൽന നസീറും മഞ്ചേശ്വരത്തെ പരേതനായ അബ്ദുള്ളയുടെയും ഷരീഫയുടെയും മകൻ ഡോ. മുഹമ്മദ് റഫീഖും വിവാഹിതരായി.
May 14, 2023
കൂടാളി : കാവുന്താഴ കാവിന് സമീപം ‘അനുശ്രീ’യിൽ സി.രാമകൃഷ്ണന്റെയും (കേരള ഗ്രാമീൺ ബാങ്ക്, ചാലോട്) ആർ.വി.രമാവതിയുടെയും (അങ്കണവാടി അധ്യാപിക) മകൻ അതുലും ആറളത്തെ വെള്ളുവ രാമകൃഷ്ണൻ നമ്പ്യാരുടെയും രാധികയുടെയും മകൾ ഗോപികയും വിവാഹിതരായി.
May 12, 2023
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ദീപ ആസ്പത്രി മാനേജർ വെള്ളിക്കോത്ത് 'അഞ്ജലി'യിൽ പി.മുരളീധരന്റെയും സവിതാ മുരളീധരന്റെയും മകൾ ഡോ. അഞ്ജലിയും അഴീക്കോട് വൻകുളത്തുവയലിലെ കെ.പി.രമേശന്റെയും ജ്യോതി രമേശന്റെയും മകൻ രോഹിത് രമേശും (എൻജിനിയർ, ഖത്തർ) വിവാഹിതരായി.
May 09, 2023
തലശ്ശേരി : ചിറക്കര സീതി സാഹിബ് റോഡ് താഹയിൽ എം.വി. അഷ്റഫിന്റെയും പി.എം. സാഹിറയുടെയും മകൻ വസീം ഹസ്സനും ചിറക്കര നേതാജി റോഡ് മോറൽകാവിന് സമീപം സൈനബിൽ മാളിയേക്കൽ കക്കോട്ട് മുഹമ്മദ് നാസറിന്റെയും ഷഹരിയയുടെയും മകൾ സഫ നാസറും വിവാഹിതരായി. തലശ്ശേരി : തിരുവങ്ങാട് പെരിങ്കളം വിഷ്ണുകൃപയിൽ സി. നാഗേഷിന്റെയും ഒ.പ്രമീളയുടെയും മകൻ എൻ.വിഷ്ണുവും മൈസൂരു കനകദാസ നഗർ ഫോർത്ത് മെയിൻ തേർഡ് സ്റ്റേജ് സംതൃപ്തിയിൽ പരേതരായ എം.വി. ശ്രീധര നായകയുടെയും എം.ബി. രാജേശ്വരിയുടെയും മകൾ എം.എസ്. അപൂർവയും വിവാഹിതരായി.
May 08, 2023
പഴയങ്ങാടി : ചെങ്ങൽപാറയിൽ ഹൗസിൽ പണ്ണേരി ചന്ദ്രന്റെയും പി.രാധയുടെയും മകൻ പ്രവീണും കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനടുത്ത് രേവതിനിലയത്തിൽ കെ.വി.ബാലകൃഷ്ണന്റെയും ടി.വി.ശോഭനയുടെയും മകൾ ശബിനയും വിവാഹിതരായി.പാലക്കുന്ന് : മഹാരാഷ്ട്ര താക്കുർലി സർവോദയ മങ്കലിൽ രാഘവൻ അരമങ്ങാനത്തിന്റെയും പ്രമീളയുടെയും മകൾ പ്രീതിയും കണ്ണൂർ ഏഴിലോട് ചാമുണ്ഡി ഹൗസിൽ വി.രാഘവന്റെയും ശകുന്തളയുടെയും മകൻ ഷാൻരാകും വിവാഹിതരായി.
May 08, 2023
ഇരിക്കൂർ : കുറ്റ്യാട്ടൂർ അമൃതാലയത്തിലെ ഇ.കെ. കൃഷ്ണൻ നമ്പ്യാരുടെയും സി.വി.ശാന്തകുമാരിയുടെയും മകൾ അമൃതയും മൊറാഴ പന്നേരി ഓങ്കാരത്തിലെ എം.ഇ.കെ. രാജൻ നമ്പ്യാരുടെയും സ്നേഹലതയുടെയും മകൻ ഓംപ്രകാശും വിവാഹിതരായി.
May 07, 2023
കോഴിക്കോട് : സിവിൽ സ്റ്റേഷൻ അക്കരക്കാട്ടിൽ ഹൗസിൽ രജുല പ്രകാശിന്റെയും പരേതനായ ഡോ. എസ്. വിദ്യാപ്രകാശിന്റെയും മകൻ ഡോ. എ.വി. രാജ് പ്രകാശും കണ്ണൂർ ചമ്പാട് പാതിരിയാട് കൊല്ലംപടിക്കൽ റീനയുടെയും നെല്ലേരിച്ചാൽ രഘുനാഥന്റെയും മകൾ അഭിനയ എൻ. രഘുനാഥും വിവാഹിതരായി.പാതിരിയാട് : വാളാങ്കിച്ചാൽ ചെമ്മരത്തിയിൽ ഹൗസിൽ ഷൈമയുടെയും പരേതനായ രാജീവന്റെയും മകൻ ഷാരോണും എളക്കുഴി അശ്വാമൃതത്തിൽ എം. പ്രദീപന്റെയും കെ.സി. ഗീതയുടെയും മകൾ അമൃതയും വിവാഹിതരായി. വാളാങ്കിച്ചാൽ ചെമ്മരത്തിയിൽ ഹൗസിൽ ഷൈമയുടെയും പരേതനായ രാജീവന്റെയും മകൾ ശാരികയും ചാല വെസ്റ്റ് നിമ്യ നിവാസിൽ അനീഷന്റെയും സുഷമയുടെയും മകൻ ശരതും വിവാഹിതരായി.
May 04, 2023
പാട്യം : പത്തായക്കുന്ന് തയ്യിൽ അനുഭവനിൽ സി.കെ.സുധാകരന്റേയും മഹിജയുടേയും മകൻ അനുദീപും പാറാട് കണ്ണങ്കോട്ടെ സോപാനത്തിൽ മനോജിന്റേയും ഷീനയുടേയും മകൾ അനാമികയും വിവാഹിതരായി. പന്തക്കൽ : ആഞ്ജനേയത്തിൽ പി.കെ.സഹജന്റെയും മിനിയുടെയും മകൾ വിഷ്ണുപ്രിയയും മാഹി അഴിയൂരിലെ ദിവാഗറിൽ അശോകന്റെയും ശ്രീജയുടെയും മകൻ അക്ഷയും വിവാഹിതരായി.
May 04, 2023
മാതമംഗലം : പേരൂർ മേക്കാട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും വി.കെ.സരസ്വതിയുടെയും മകൻ കെ.ജയകൃഷ്ണനും മാടമനയില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കെ.സാവിത്രിയുടെയും മകൾ കെ.അമ്പിളിയും വിവാഹിതരായി.
May 03, 2023
മാതമംഗലം : പേരൂർ മേക്കാട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും വി.കെ.സരസ്വതിയുടെയും മകൻ കെ.ജയകൃഷ്ണനും മാടമനയില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കെ.സാവിത്രിയുടെയും മകൾ കെ.അമ്പിളിയും വിവാഹിതരായി.അലവിൽ : സ്കൂൾ പാറ ശ്രീജ്യോതിയിൽ ബി.എസ്.എൻ. റിട്ട. എസ്.ഡി.ഇ. എം.മുരളീധരന്റയും അഴീക്കോട് നോർത്ത് യു.പി. സ്കൂൾ അധ്യാപിക യു.എം.സജിലയുടെയും മകൾ ഡോ. എം.മിഥുനശ്രീയും വടകര ചോറോട് ഒതയോത്ത് വീട്ടിൽ യു.പി.രാജുവിന്റെയും കെ.ശോഭനയുടെയും മകൻ യു.പി.അനന്ദ് ഘോഷും വിവാഹിതരായി.
May 03, 2023
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ചെറുമകളും വഞ്ചിയൂർ തേക്കുംമൂട് സൗപർണികയിൽ ഡോ.ടി. തങ്കരാജിന്റെയും ഡോ.വി.വി.ആശയുടെയും മകളുമായ ഡോ.ആതിര രാജും കൊച്ചി കാക്കനാട് കാശിയിൽ പരേതനായ എ.ജി.മുരളീധരന്റെയും എസ്.സുശീലയുടെയും മകൻ മുകേഷ് കെ. മുരളിയും വിവാഹിതരായി. കവടിയാർ ഉദയാ പാലസിൽ നടന്ന വിവാഹ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, കെ.കൃഷ്ണൻകുട്ടി, സ്പീക്കർ എ.എൻ.ഷംസീർ, സി.പി.എം. നേതാക്കളായ എസ്.രാമചന്ദ്രൻപിള്ള, എം.എ.ബേബി, ടി.എം.തോമസ് ഐസക്, എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ, കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണി, വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു. മാണിയാട്ട് : സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗവുമായ മാണിയാട്ട് ശ്രീരേഖയിലെ ഇ.പി. രാജഗോപാലന്റെയും എം.വി. വനജയുടെയും (പ്രഥമാധ്യാപിക രാജാസ് എ.എൽ.പി. സ്കൂൾ, നീലേശ്വരം) മകൻ ജയകൃഷ്ണനും തൃക്കരിപ്പൂർ തലിച്ചാലം നീലാംബരിയിൽ പി.വി. ഹരീഷ് ഉണ്ണിയുടെയും സി.പി. സതിയുടെയും മകൾ ഗീതാഞ്ജലിയും വിവാഹിതരായി.
May 01, 2023
മാണിയാട്ട് : സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗവുമായ മാണിയാട്ട് ശ്രീരേഖയിലെ ഇ.പി. രാജഗോപാലന്റെയും എം.വി. വനജയുടെയും (പ്രഥമാധ്യാപിക രാജാസ് എ.എൽ.പി. സ്കൂൾ, നീലേശ്വരം) മകൻ ജയകൃഷ്ണനും തൃക്കരിപ്പൂർ തലിച്ചാലം നീലാംബരിയിൽ പി.വി. ഹരീഷ് ഉണ്ണിയുടെയും സി.പി. സതിയുടെയും മകൾ ഗീതാഞ്ജലിയും വിവാഹിതരായി.കാഞ്ഞങ്ങാട് : പടിഞ്ഞാറേക്കര ‘സോപാന’ത്തിലെ എ.എം.രാധാകൃഷ്ണന്റെയും കെ.പി.നിഷയുടെയും മകൾ കെ.പി.നന്ദിനിയും ചെറുപുഴ പാറോത്തുംനീർ രാമപുരത്ത് കൊഴുമ്മൽ നാരായണന്റെയും പൂക്കത്തുവളപ്പിൽ വിജയലക്ഷ്മിയുടെയും മകൻ പി.അക്ഷയും വിവാഹിതരായി.മാതമംഗലം : പേരൂർ മേക്കാട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും വി.കെ.സരസ്വതിയുടെയും മകൻ കെ.ജയകൃഷ്ണനും മാടമനയില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കെ.സാവിത്രിയുടെയും മകൾ കെ.അമ്പിളിയും വിവാഹിതരായി.ചെറുവത്തൂർ : തിമിരി പഞ്ചവടിയിൽ വൈ.എം.സി. ചന്ദ്രശേഖരന്റെയും സുജാതയുടെയും മകൾ സരയു ചന്ദ്രനും നടുവിൽ ടി.രാമകൃഷ്ണന്റെയും കെ.ഉഷാദേവിയുടെയും മകൻ രൺജിത്തും വിവാഹിതരായി.
May 01, 2023
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ചെറുമകളും വഞ്ചിയൂർ തേക്കുംമൂട് സൗപർണികയിൽ ഡോ.ടി. തങ്കരാജിന്റെയും ഡോ.വി.വി.ആശയുടെയും മകളുമായ ഡോ.ആതിര രാജും കൊച്ചി കാക്കനാട് കാശിയിൽ പരേതനായ എ.ജി.മുരളീധരന്റെയും എസ്.സുശീലയുടെയും മകൻ മുകേഷ് കെ. മുരളിയും വിവാഹിതരായി.കവടിയാർ ഉദയാ പാലസിൽ നടന്ന വിവാഹ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, കെ.കൃഷ്ണൻകുട്ടി, സ്പീക്കർ എ.എൻ.ഷംസീർ, സി.പി.എം. നേതാക്കളായ എസ്.രാമചന്ദ്രൻപിള്ള, എം.എ.ബേബി, ടി.എം.തോമസ് ഐസക്, എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ, കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണി, വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.ചെറുവത്തൂർ : തിമിരി പഞ്ചവടിയിൽ വൈ.എം.സി. ചന്ദ്രശേഖരന്റെയും സുജാതയുടെയും മകൾ സരയു ചന്ദ്രനും നടുവിൽ ടി.രാമകൃഷ്ണന്റെയും കെ.ഉഷാദേവിയുടെയും മകൻ രൺജിത്തും വിവാഹിതരായി.
May 01, 2023
തലശ്ശേരി : ഈങ്ങയിൽപ്പീടിക കുറ്റിവയൽ ഹൗസിൽ നാമത്ത് കല്ലിയാടൻ തങ്കുവമ്മയുടെയും പരേതനായ കെ.പി.കുഞ്ഞിരാമൻ നമ്പ്യാരുടെയും മകൻ കെ.പ്രേമരാജും (മാതൃഭൂമി ഈങ്ങയിൽപ്പീടിക ഏജന്റ്) കണ്ണപുരം മൊട്ടമ്മൽ പ്രിയത്തിൽ കെ.വി.ചന്ദ്രൻ നായരുടെയും മല്ലികയുടെയും മകൾ പ്രിയയും വിവാഹിതരായി.
Apr 28, 2023
കൊളവല്ലൂർ : കണ്ണിവെള്ളി ഹൗസിൽ കെ.വി.ഗോപിയുടെയും ശാന്തയുടെയും മകൻ അർജുനും പാറപ്രം കോഴിപറമ്പത്ത് പ്രദീപന്റെയും രേഷ്മയുടെയും മകൾ ആർഷയും വിവാഹിതരായി.
Apr 28, 2023
അന്നൂർ : പുതിയങ്കാവ് പൗർണമി ഹൗസിൽ കെ.രാഘവന്റെയും എം.ഷീലാവതിയുടെയും മകൻ പ്രവീണും പെരളം ചീറ്റയിലെ ശ്രുതി ഹൗസിൽ എം.ലക്ഷ്മണന്റെയും പി.പുഷ്പയുടെയും മകൾ അശ്വിനിയും വിവാഹിതരായി.
Apr 28, 2023
മാലൂർ : കാഞ്ഞിലേരി കുണ്ടിന്റടുത്ത് പട്ടാരി ഹൗസിൽ കെ.കെ.രാഘവൻ നമ്പ്യാരുടെയും പുതുശ്ശേരി മാധവിയുടെയും മകൻ രാകേഷ് പുതുശ്ശേരിയും പാലക്കാട് മുടപ്പല്ലൂർ മണാലിപ്പാടം ആലിങ്കൽ ഹൗസിൽ എ.സി.ചന്ദ്രന്റെയും വിലാസിനിയുടെയും മകൾ ദീപയും വിവാഹിതരായി.മാലൂർ : കുരുമ്പോളി ശ്രീലക്ഷ്മിയിൽ നമ്പ്രോൻ നാരായണന്റെയും എൻ.രോഹിണിയുടെയും മകൻ പ്രജീഷും തൂവ്വക്കുന്നിലെ നെല്ലിയുള്ളപറമ്പത്ത് രാഘവന്റെയും സരസയുടെയും മകൾ റിനിയയും വിവാഹിതരായി.മാലൂർ : പനമ്പറ്റ ഐശ്വര്യയിൽ റിട്ട. അധ്യാപകൻ കെ.പദ്‌മനാഭന്റെയും എ.പ്രസന്നയുടെയും മകൻ സൂരജ്‌കുമാറും തോലമ്പ്ര ‘അർഷിജ’യിൽ പി.പുഷ്പന്റെയും എം.ഷീജയുടെയും മകൾ അർഷയും വിവാഹിതരായി.
Apr 25, 2023
പിലാത്തറ : ഏഴിലോട് ചാലിൽ തോട്ടുകര കോയി ഹൗസിൽ ജി.ദേവദാസിന്റെയും കെ.ഇന്ദിരയുടെയും മകൻ ദിനിലും നടാൽ പുത്തൻപുര പറമ്പിൽ എം.പി.ജനാർദനന്റെയും വി.കെ.കമലയുടെയും മകൾ സഞ്ജനയും വിവാഹിതരായി.ചെറുപുഴ : ചാലുങ്കാൽ ഹൗസിൽ സി.ബി.ജോൺസന്റെയും സാറാമ്മാ ജോൺസന്റെയും മകൻ ജാക്സണും എറണാകുളം വാരാപ്പുഴയിലെ വടശ്ശേരി ഹൗസിൽ സ്റ്റീഫന്റെയും ട്രീസ സ്റ്റീഫന്റെയും മകൾ വിനയയും വിവാഹിതരായി. പയ്യന്നൂർ : കണ്ടങ്കാളി റെയിൽവേ ഗേറ്റിനു സമീപം ഒതയോത്ത് ഹൗസിൽ അനുരാധയുടെയും പ്രസാദിന്റെയും മകൾ അനു അഞ്ജുനയും പയ്യന്നൂർ മമ്പലം നോർത്ത് കലാസരണിക്ക് സമീപത്തെ പി.വി.ശൈലജയുടെയും പി.വി.പദ്മനാഭന്റെയും മകൻ വൈശാഖും വിവാഹിതരായി.
Apr 25, 2023
കുറ്റ്യാട്ടൂർ : പെരുമ്പുള്ളിക്കരിയിലെ മാരമംഗലത്ത് വീട്ടിൽ എൻ.വിനോബന്റെയും എം.എം.വാസന്തിയുടെയും മകൻ വിപിനും നിടുകുളത്തെ ‘അഞ്ജന’ത്തിൽ തോപ്രത്ത് രമേശന്റെയും എൻ.കെ.സജിതയുടെയും മകൾ അഞ്ജനയും വിവാഹിതരായി.മയ്യിൽ : കുറ്റ്യാട്ടൂർ കാര്യാംപറമ്പ് കാഞ്ഞിരച്ചാലിൽ വീട്ടിൽ താവോർത്ത് ബാലകൃഷ്ണന്റെയും തായവളപ്പ് അനിതയുടെയും മകൻ ടി.ഷനിലും ചുഴലിയിലെ കോനത്ത് വീട്ടിൽ ഗംഗാധരന്റെയും കാവിൽ അനിതയുടെയും മകൾ അഖിലയും വിവാഹിതരായി.
Apr 25, 2023
മാതമംഗലം : കൈതപ്രത്തെ സി.വി.മനോഹരന്റെയും (മാതൃഭൂമി കൈതപ്രം ഏജന്റ്) സി.വി.ഗീതയുടെയും മകൾ സി.വി.മഹിതയും കോളിത്തട്ട് മട്ടിണിയിലെ മാണിയ്ക്കനോലിക്കൽ പ്രഭാകരന്റെയും ബിജിയുടെയും മകൻ എം.പി.പ്രവീണും വിവാഹിതരായി.പയ്യന്നൂർ : കണ്ടങ്കാളിയിലെ പടോളി ഹൗസിൽ കൃഷ്ണന്റെയും ടി.വി. ശോഭയുടെയും മകൻ രാഹുലും ചെറുപുഴ ചുണ്ടയിലെ മൂലകോവിൽ ഹൗസിൽ ശ്രീനിവാസന്റെയും ശ്രീദേവീ ശ്രീനിവാസന്റെയും മകൾ ശ്രീതുവും വിവാഹിതരായി.
Apr 24, 2023
അഞ്ചരക്കണ്ടി : ‘ശിവ’ത്തിൽ അഡ്വ. കെ.പി. അനിലിന്റെയും വി.വി. സ്മിതയുടെയും മകൾ നമിത എ. നമ്പ്യാരും മയ്യിൽ പാവന്നൂർമൊട്ട ‘മോഹന’ത്തിൽ സി.കെ. മോഹനന്റെയും കെ. ജീവയുടെയും മകൻ അനുരാജ് കൃഷ്ണയും വിവാഹിതരായി.
Apr 24, 2023
പയ്യന്നൂർ : വെള്ളൂർ പാറമ്മൽ ഹൗസിൽ പി. കൃഷ്ണണന്റെയും കെ.പി. ജ്യോതിയുടെയും (വെള്ളൂർ ബാങ്ക് പ്രസിഡന്റ്) മകൻ ഷിജിനും ചെറുവത്തൂർ തുരുത്തി മീത്തലെ പുരയിൽ വീട്ടിലെ കെ.വി. കൃഷ്ണന്റെയും സി.വി. സുമതിയുടെയും മകൾ കാവ്യയും വിവാഹിതരായി.
Apr 23, 2023
മണക്കടവ് : വില്ലന്താനത്ത് അബ്രാഹത്തിന്റേയും പരേതയായ ഫിലോമിനയുടെയും മകൻ ഡോ. ആൽബിൻ വി. അബ്രാഹവും ഉദയഗിരി, നെല്ലിക്കൽ എൻ.എ. ജോസിന്റെയും ആൻസിയുടെയും മകൾ അലീന ജോസും വിവാഹിതരായി.
Apr 23, 2023
ആലക്കോട് : സെയ്ന്റ് മേരീസ് നഗറില മുക്കാട്ട എം.ജെ.ജോസിന്റെയും പൗളിന്റെ (നീന)യും മകൻ രാഹുലും കരുവൻചാൽ കോട്ടക്കടവില പ്ലാക്കാട്ട് ജോണിന്റെയും ബീനയുടെയും മകൾ മീനുവും വിവാഹിതരായി. ആലക്കോട് : റിട്ട. ഗവ. സ്കൂൾ അധ്യാപകൻ എ. ആർ.പ്രസാദിന്റെയും ആലക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സി.ജി.കലയുടെയും മകൾ റസിയ പ്രസാദും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ടി.വി.ഭുവനേന്ദ്രൻ നായരുടെയും ടി.എ.ശ്യാമളയുടെയും മകൻ ശരതും വിവാഹിതരായി.
Apr 21, 2023
ചട്ടുകപ്പാറ : ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ കൃഷ്ണകൃപയിൽ കൈപ്പച്ചാൽ വീട്ടിൽ ബാലകൃഷ്ണന്റെയും കെ.റീനയുടെയും മകൾ അഞ്ജുഷയും കാസർകോട് കാഞ്ഞിരപ്പൊയിലിലെ പാലക്കുടിയിൽ വീട്ടിൽ ചാക്കോച്ചന്റെയും അന്നമ്മ ചാക്കോയുടെയും മകൻ ജയ്ബിൻ ചാക്കോയും വിവാഹിതരായി.
Apr 14, 2023
തൂവക്കുന്ന് : കുനിയേടത്ത് (മൂക്കോത്ത്) കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകൻ സൗരവ് ലാലും മീത്തലെ കുന്നോത്തുപറമ്പിലെ ചാലുപറമ്പത്ത് മുകുന്ദന്റെയും ശൈലജയുടെയും മകൾ ശിശിരയും വിവാഹിതരായി.
Apr 13, 2023
ഉളിക്കൽ : കോഴിക്കോട് മാധ്യമം സർക്കുലേഷൻ മാനേജർ നെല്ലിക്കാംപൊയിലിലെ ചാലയ്ക്കൽ ഹൗസിൽ ഡെന്നി തോമസിന്റെയും സോണിയ ഡെന്നിയുടെയും മകൾ സാന്ദ്ര ഡെന്നിയും എടൂർ പുളിച്ചുമാക്കൽ ഹൗസിൽ തോമസിന്റെയും ടിജി തോമസിന്റെയും മകൻ സജിൻ തോമസും വിവാഹിതരായി.
Apr 13, 2023
ചൊക്ലി : നിടുമ്പ്രം നമ്പ്രഞ്ചേരിയിലെ പരേതനായ തിരുവങ്ങോത്ത് കെ.വി.വേണുഗോപാലന്റെയും സരോജിനിയുടെയും മകൻ ഷിജോയിയും വടകര ലോകനാർകാവിലെ മഞ്ഞോളി എം.പി.നാരായണൻ നായരുടെയും രാധയുടെയും മകൾ പ്രിയങ്കയും വിവാഹിതരായി.
Apr 12, 2023
അഞ്ചരക്കണ്ടി : വണ്ടിക്കാരൻപീടിക തുണ്ടിയിൽ വീട്ടിൽ ടി.രാജന്റെയും കെ.സുരജയുടെയും മകൻ കെ.ഷാരോണും വാരം ചതുരക്കിണർ സോഷ്യ നിവാസിൽ സുരേശന്റെയും റീനയുടെയും മകൾ സോഷ്യയും വിവാഹിതരായി.
Apr 11, 2023
കൂടാളി : താറ്റ്യോട്ടെ വിധുൻ വിഹാറിൽ കെ.പി.വിനോദിനിയുടെയും സി.വേണുഗോപാലിന്റെയും മകൻ വിധുനും ബാലുശ്ശേരി എരമംഗലം പുതുക്കുടി മഠത്തിൽ പി.ഭാസ്കരൻ നായരുടെയും ടി.ഗീതയുടെയും മകൾ ഭാഗ്യകൃഷ്ണയും വിവാഹിതരായി.
Apr 10, 2023
കുന്നോത്ത്പറമ്പ് : ചേരിക്കൽ സ്വരലയത്തിൽ ടി.വി.കുഞ്ഞിക്കണ്ണന്റെയും ബീനയുടെയും മകൾ റിയയും ചെറുവാഞ്ചേരി കാഞ്ഞിരക്കുന്നുമ്മൽ നവനീതം കെ.എം. ശ്രീനിവാസന്റെയും വത്സലയുടെയും മകൻ നിധിനും വിവാഹിതരായികുന്നോത്ത്പറമ്പ് : നന്ദനം ഹൗസിൽ പാറയിൽ രാജന്റെയും സുധർമയുടെയും മകൾ ഡോ. അനുശ്രീ രാജും പയ്യോളി അയനിക്കാട് കൃഷ്ണയിൽ ഒ.രവീന്ദ്രന്റെയും രമണിയുടെയും മകൻ ആകാശ് രവീന്ദ്രനും വിവാഹിതരായി.
Apr 09, 2023
കണ്ണൂർ : നടാലിൽ കോളതാറ്റിൽ ഹരിയുടെയും കുനിയിൽ പുഷ്പലതയുടെയും മകൻ ആശിഷ് ഹരിയും അഴീക്കോട് യദുകുലത്തിൽ വി.വി. സദാനന്ദന്റെയും എ. പ്രഭാവതിയുടെയും മകൾ വർഷയും വിവാഹിതരായി
Apr 08, 2023
പൊയിലൂർ : ശ്രീലകം ഓട്ടാണി നാണുവിന്റെയും പി.പി.ശോഭയുടെയും മകൾ ഡോ. അമേയ എസ്.സരസും പയ്യാവൂർ പൂപ്പറമ്പ് കൂട്ടക്കളം പെരുമ്പള്ളിക്കുന്നേൽ പി.കെ.സുകുമാരന്റെയും എം.കെ.ഉഷയുടെയും മകൻ ഡോ. വിശാഖും വിവാഹിതരായി.
Apr 07, 2023
പയ്യന്നൂർ : കോറോം ചാലക്കോട്ടെ ഷെൽട്ടറിൽ വി.എച്ച്.എസ്.ഇ. തൃശ്ശൂർ റീജൺ അസി. ഡയറക്ടർ ടി.വി.വിനോദിന്റെയും കടമ്പൂർ എച്ച്.എസ്.എസ്. അധ്യാപിക പി. സരിതയുടെയും മകൾ ഡോ. കാവ്യയും അന്നൂർ കാവിൽ കാമ്പ്രത്ത് ഹൗസിൽ കെ.കെ. രഘുനാഥിന്റെയും പി. ശോഭയുടെയും മകൻ യദുവും വിവാഹിതരായി.
Apr 06, 2023
തളിപ്പറമ്പ് : കയ്യം ചെറിയാണ്ടി ഹൗസിലെ സി. രാധാകൃഷ്ണന്റെയും പി.പി. സാവിത്രിയുടെയും മകൾ സി. ആതിരയും പൂമംഗലം ചോല ഓടൻവളപ്പിൽ ഹൗസിലെ നാരായണന്റെയും പി.പി. ജാനകിയുടെയും മകൻ ഒ.വി. അനീഷും വിവാഹിതരായി.
Apr 03, 2023
കൂടാളി : ശ്രീനിലയത്തിൽ കെ.സി.രാജശ്രീയുടെയും പരേതനായ റിട്ട. പ്രഥമാധ്യാപകൻ കെ.രഘൂത്തമൻ നമ്പ്യാരുടെയും മകൾ അഞ്ജുശ്രീയും അഴിയൂർ കീർത്തനംവീട്ടിൽ ഇ.കെ.പ്രീതയുടെയും കെ.പി.വേണുഗോപാലന്റെയും മകൻ അമലും വിവാഹിതരായി.
Apr 03, 2023
തളിപ്പറമ്പ് : തൃച്ചംബരം ചോയി ഹൗസിലെ പവിത്രന്റെയും ലീനയുടെയും മകൻ വിഷ്ണുവും മഹാരാഷ്ട്ര വാസായി ധുരി കോംപ്ലക്സിലെ സുധാകരന്റെയും ലളിതയുടെയും മകൾ സൂര്യയും വിവാഹിതരായി.
Apr 01, 2023
ചെക്കിക്കുളം : പള്ളിച്ചാലിലെ അശ്വിനി നിവാസിൽ എൻ.കെ. രാഘവന്റെയും പട്ടർകാട്ടിൽ റീനയുടെയും മകൾ പി.കെ. അനഘയും ചോലോറ മൗവ്വഞ്ചേരിയിലെ സിഞ്ജു നിവാസിൽ അശോകന്റെയും സുനിതയുടെയും മകൻ സി. ഷിദിനും വിവാഹിതരായി.
Mar 29, 2023
അഴീക്കോട് : ഓലാടത്താഴെയിലെ ചെറിയത്ത് ചന്ദ്രോത്ത് ഹൗസിൽ സി.സി.സദാനന്ദന്റെയും പി.വിമലയുടെയും മകൻ പി.സവീഷും ഓലാടത്താഴെ നെല്ലിയാേട്ട് ഹൗസിൽ കെ.ചന്ദ്രന്റെയും എൻ.ഷീലയുടെയും മകൾ എൻ.ഷിംനയും വിവാഹിതരായി
Mar 21, 2023
തളിപ്പറമ്പ് : പുളിമ്പറമ്പ് തോട്ടാറമ്പിലെ പുളുക്കൂൽ ഹൗസിൽ പി.രാജന്റെയും സൗദാമിനിയുടെയും മകൻ എം.സൗരവ് രാജും പരിയാരം ഏമ്പേറ്റിലെ പാറയിൽ ഹൗസിൽ എം.സുരേന്ദ്രന്റെയും പ്രീതയുടെയും മകൾ എം.ഐശ്വര്യയും വിവാഹിതരായി.
Mar 21, 2023
പെരിങ്ങത്തൂർ : പരേതനായ നാലുപുരക്കൽ കൃഷ്ണന്റെയും മാധവിയുടെയും മകൻ രജീഷും മലപ്പുറം വാഴക്കിളി ഏറാഞ്ചേരി ഗോപാലന്റെ മകൾ നിഷയും വിവാഹിതരായി. അണിയാരം : കൃഷ്ണകൃപയിൽ കോമത്ത് പ്രേമന്റെയും ഷാനിയുടെയും മകൻ അഭിനന്ദും തലശ്ശേരി തിരുവങ്ങാട് നാളോംതയ്യിൽ ശശീന്ദ്രന്റെയും ഉഷാമണിയുടെയും മകൾ നയനയും വിവാഹിതരായി.
Mar 06, 2023
പേരാവൂർ : സെൻട്രൽ മുരിങ്ങോടിയിലെ നെല്ലിക്ക അശോകന്റെയും കെ. മിനിയുടെയും മകൻ എം.പി. അഭിനവും മേൽ മുരിങ്ങോടി കാണാംപുറം വീട്ടിൽ ജനാർദനന്റെയും കെ. അനിതയുടെയും മകൾ അഞ്ജനയും വിവാഹിതരായി.
Feb 28, 2023
പൊന്ന്യം വെസ്റ്റ് : മൂന്നാംമൈലിന് സമീപം അടിയേരി വീട്ടിൽ എ.എം. ദാസന്റെയും കെ. പദ്മാവതിയുടെയും മകൾ എ.എം. അപർണയും പൊന്ന്യം വെസ്റ്റ് കുണ്ടുചിറ കല്ലൻ വീട്ടിൽ പരേതരായ സുരേന്ദ്രന്റെയും മഹിജയുടെയും മകൻ കെ. ഷിബിനും വിവാഹിതരായി.
Feb 27, 2023
തലശ്ശേരി : എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി ചേറ്റംകുന്ന് റോഡ് അരയാക്കണ്ടി ഹൗസിൽ സന്തോഷ് അരയാക്കണ്ടിയുടെയും കലാ സന്തോഷിന്റെയും മകൻ അർജുൻ അരയാക്കണ്ടിയും പയ്യന്നൂർ കോഴുമ്മൽ കുഞ്ഞിപ്പുരയിൽ ജനാർദനന്റെയും ചക്കരയൻ സുജിതയുടെയും മകൾ ഡോ. ജ്യോതി ജനാർദനനും വിവാഹിതരായി.
Feb 23, 2023
കോയ്യോട് : കോയ്യോട് ‘നിവേദ് നിവാസി’ൽ വിനോദന്റെയും സിന്ധു വിനോദന്റെയും മകൾ നവ്യ വിനോദനും പത്തനംതിട്ടയിലെ ‘ശ്രീരഞ്ജന’ത്തിൽ സി. മോഹനന്റെയും മഹേശ്വരി മോഹന്റെയും മകൻ ശ്രീജിത്ത് മോഹനും വിവാഹിതരായി.
Feb 17, 2023
കണ്ണപുരം : ചുണ്ടയിലെ ‘അശ്വതി’യിൽ ടി. നാരായണന്റെയും പി. ദീപയുടെയും മകൻ നിധിനും ആലക്കോട് രയരോം മടക്കുടിയിൽ ഹൗസിൽ കെ.സി. വിജയന്റെയും പരേതയായ വിമലയുടെയും മകൾ വിഷ്ണുജയും വിവാഹിതരായി.
Feb 14, 2023
തളിപ്പറമ്പ് : പ്ലാത്തോട്ടം തോട്ടുങ്കര ഹൗസിൽ ടി.ചന്ദ്രശേഖരന്റെയും എം.വി.ഓമനയുടെയും മകൾ ജനിതയും കണ്ണപുരം മൊട്ടമ്മൽ കണ്ടോത്ത് വളപ്പിൽ കെ.വി.ഗംഗാധരന്റെയും ഒ.ഉഷയുടെയും മകൻ അരുണും വിവാഹിതരായി.ആലക്കോട് : അരങ്ങം പുത്തൻമഠത്തിൽ പി.ആർ.ചന്ദ്രശേഖരന്റെയും ഗീത ചന്ദ്രശേഖരന്റെയും മകൻ അരവിന്ദും കാഞ്ഞങ്ങാട് രാവണേശ്വരം മാക്കി നന്ദനത്തിൽ എ.നളിനിയുടെയും പരേതനായ പി.പദ്മനാഭന്റെയും മകൾ സി.നിധിഷയും വിവാഹിതരായി.
Feb 14, 2023
പെരിങ്ങത്തൂർ : പുല്ലൂക്കരയിലെ കുണ്ടേൻറവിട ശ്രീവത്സത്തിൽ ശ്രീധരന്റെയും വത്സലയുടെയും മകൾ ശ്രിവ്യയും കല്ലേരിയിലെ കമ്മള് മീത്തൽ അശോകന്റെയും റീജയുടെയും മകൻ അഭിജിത്തും വിവാഹിതരായി.പാട്യം : പുതിയതെരുവിലെ 'നീലാംബരി'യിൽ ചന്ദ്രന്റെയും സനിതയുടെയും മകൾ അനഘ ചന്ദ്രനും തലശ്ശേരി കുറിച്ചിയിൽ 'പ്രയാഗി'ൽ വിനോദന്റെയും പ്രീതയുടെയും മകൻ പ്രവിത്ത് വിനോദും വിവാഹിതരായി.കുന്നോത്തുറമ്പ് : സരോജാലയത്തിൽ കോച്ചേരി കെ. കുമാരന്റെയും കെ. ശാന്തയുടെയും മകൾ സർഗയും ഒളവിലം താഴെകുനിയിൽ പവിത്രം ഹൗസ് വില്യാരത്ത് പി.എം. പവിത്രന്റെയും സി.വി. അനിതയുടെയും മകൻ അഭിനന്ദും വിവാഹിതരായി.ചമ്പാട് : മനേക്കര റോഡ് കുണ്ടുകുളങ്ങര ഗ്രാൻമയിൽ എൻ.പി. രാജന്റെയും എൻ. ചന്ദ്രിയുടെയും മകൻ നിതിൻ രാജും കല്യാശ്ശേരി അഞ്ചാംപീടിക കോലത്തുവയൽ അപ്പ്ണി ഹൗസിൽ പി.സി. രാജീവന്റെയും കെ.വി. ഗീതയുടെയും മകൾ അനുശ്രീയും വിവാഹിതരായി.
Feb 13, 2023
പഴയങ്ങാടി : ചെങ്ങൽ സുരഭിയിൽ റിട്ട. അധ്യാപകരായ പി. ബാലന്റെയും എം. തമ്പായിയുടെയും മകൻ ദീപക്കും ഉദിനൂർ തടിയൻകൊവ്വൽ വി.എം. നാരായണന്റെയും വി.പി. പുഷ്പജയുടെയും മകൾ ഷാനിയും വിവാഹിതരായി.
Feb 12, 2023
മയ്യിൽ : കടൂർ ഒറവയലിലെ മയ്യിൽ പഞ്ചായത്തംഗം മന്നിയോടത്ത് വീട്ടിൽ എം. ഭരതന്റെയും കെ. സുശീലയുടെയും മകൾ സുബിഷയും പറശ്ശിനിക്കടവ് തളിയിലെ പുതിയപുരയിൽ പി.പി. ശകുന്തളയുടെയും പരേതനായ മാതോടൻ പവിത്രന്റെയും മകൻ പി.പി. ശരത്കുമാറും വിവാഹിതരായി.
Feb 12, 2023
മണക്കടവ് : മൂരിക്കടവ് കവലയിലെ പുളിക്കൽ സിബി-സോഫി ദമ്പതിമാരുടെ മകൻ നിധിനും കോഴിച്ചാൽ നെടുമ്പറമ്പിൽ പോൾ-മിനി ദമ്പതിമാരുടെ മകൾ ഐറീസ് പോളും വിവാഹിതരായി.
Feb 08, 2023
പട്ടാന്നൂർ : കൊളപ്പ ‘നിഥിൻ നിവാസി’ൽ മോഹനചന്ദ്രന്റെയും പ്രമീളയുടെയും മകൻ നിഥിനും നെല്ലൂന്നി ‘ശ്രീനിവാസി’ൽ സുരേന്ദ്രന്റെയും സതിയുടെയും മകൾ ഹരിതയും വിവാഹിതരായി.ഇരിക്കൂർ : ആയിപ്പുഴ ബദരിയ നഗറിൽ മാച്ചേരി ബഷീറിന്റെയും എ.എം. റാഷിദയുടെയും മകൾ എ.എം. ഫാസിലയും കെ.വി. മൂസാന്റെയും കെ. ഖദീജയുടെയും മകൻ കെ. മുഹമ്മദ് റാഷിദും വിവാഹിതരായിഇരിക്കൂർ : ആയിപ്പുഴ താജുദ്ദീൻ നഗറിൽ സലാമിന്റെയും ആസ്യയുടെയും മകൻ സഫീറും നിടുവള്ളൂർ തെക്കുമ്പാത്ത് മായിൻകുട്ടിയുടെയും വളപ്പിനകത്ത് റഷീദയുടെയും മകൾ വി. ഫാത്തിമയും വിവാഹിതരായി
Feb 06, 2023
പാട്യം : പൂക്കോട് തൃക്കണ്ണാപുരം സൗത്തിലെ ഉപാസനയിൽ മഹീന്ദ്രന്റെയും രാധികയുടെയും മകൻ അഭിനന്ദും പിണറായി ചേരിക്കൽ അമൃതത്തിൽ കൊല്ലനാണ്ടി ദിനേശന്റെയും ഷാജി മോളുടെയും മകൾ അമൃത ദിനേശനും വിവാഹിതരായി.
Feb 06, 2023