പടന്ന മൈമ സ്കൂൾ: 'വി.കെ.പി. ഖാലിദ് ഹാജി നീതി, നിലപാട്, ചരിത്രം' പുസ്തകപ്രകാശനം. പി.കെ. കുഞ്ഞാലിക്കുട്ടി. 4.00
May 31, 2023
പൊയിനാച്ചി സെയിന്റ് മേരീസ് പള്ളി: തിരുനാൾ സമാപനം. വണക്കമാസ സമാപനം വൈകീട്ട് 5.00, പ്രദക്ഷിണം 7.00, നൃത്തസന്ധ്യ 8.00, സ്നേഹവിരുന്ന് 9.00
May 31, 2023
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കല്ലളി പള്ളിയത്ത് തറവാട്: പ്രതിഷ്ഠാച്ചടങ്ങ് രാവിലെ ആറുമുതൽ. ഗണപതിഹോമം, തിലപായസ ഹോമം, സായൂജ്യ പൂജ, പടി പൂവത്തറ പ്രതിഷ്ഠ, ദേവതാ സങ്കൽപ്പങ്ങൾ സ്ഥാപിക്കൽ, നവകംപൂജ.
May 30, 2023
മാങ്ങാട് മോലോത്തുങ്കാൽ ബാലഗോപാലക്ഷേത്രം: പ്രതിഷ്ഠാദിന വാർഷിക മഹോത്സവം. അന്നദാനം പകൽ 12.30.
May 30, 2023
പിലിക്കോട് രയരമംഗലം വീത്കുന്ന് വിഷ്ണുമൂർത്തിക്ഷേത്രം: കിണർ സമർപ്പണം 3.00. അച്ചാംതുരുത്തി സെൻട്രൽ ജങ്ഷൻ: മുനമ്പത്ത് ഗോവിന്ദൻ സ്മാരക മന്ദിരം നിർമാണ കമ്മിറ്റി രൂപവത്കരണം 10.00. പിലിക്കോട് മട്ടലായി കൂട്ടായ്മ: എസ്.എസ്.എൽ.സി. ഉന്നതവിജയികൾക്ക് അനുമോദനം 10.00.
May 28, 2023
കുണ്ടംകുഴി കാറിയടുക്കം ലീഡർ സ്മാരക വായനശാല: ചക്ക ഉത്സവം അനുമോദനം. 3.30 കുണ്ടംകുഴി മാനസം ഓഡിറ്റോറിയം: പാദൂർ മാവില ഇച്ചിരിയമ്മയുടെയും കുക്കൾ കുഞ്ഞമ്പു നായരുടെയും പിൻമുറക്കാരുടെ കുടുംബസംഗമം 9.00 പൊയിനാച്ചി സെയ്ന്റ് മേരീസ് പള്ളി പെരുന്നാൾ ആഘോഷം. കുടുംബ കൂട്ടായ്മ. 5.00
May 28, 2023
കാസർകോട് പുലിക്കുന്ന് മുനിസിപ്പൽ ടൗൺഹാൾ: താലൂക്ക്തല അദാലത്ത് 10.00. പൊയിനാച്ചി പറമ്പ് രാജീവ്ജി ഗ്രന്ഥാലയം: വാർഷികാഘോഷം. കൈക്കൊട്ടിക്കളി 6.00, കലാപരിപാടികൾ രാത്രി 8.00. പൊയിനാച്ചി സെയ്ന്റ് മേരീസ് പള്ളി: തിരുനാൾ ആഘോഷം 5.00. പനയാൽ നെല്ലിയടുക്കം വൊക്കലിഗസമാജം കോട്ടമന തറവാട്: കളിയാട്ടം രണ്ടാംദിവസം. രക്തചാമുണ്ഡി 10.00, അന്നദാനം 1.00, വിഷ്ണുമൂർത്തി, ധൂമാവതി 2.00, ഗുളികൻ 3.00.
May 27, 2023
വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വി.എച്ച്.എസ്.എസ്. ഹാൾ: പി. സ്മാരക ട്രസ്റ്റ് മഹാകവി പി. അനുസ്മരണവും പുരസ്കാരസമർപ്പണവും. കവിസമ്മേളനം 3.30, പുരസ്കാരസമ്മേളനം ഉദ്ഘാടനം. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലർ കെ. ജയകുമാർ 4.15. വെള്ളരിക്കുണ്ട് ദർശന ഹാൾ: ചൈത്രവാഹിനി കർഷകക്ലബ്ബിന്റെ ചക്ക-മാമ്പഴ ഉത്സവം 10.00. പിലിക്കോട് ആത്മീയസമിതി കരപ്പാത്ത്: തെയ്യവും അനുഷ്ഠാനവും പ്രഭാഷണം. മലേഷ്‌ലാൽ പണിക്കർ 3.30.
May 27, 2023
നീലേശ്വരം അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപറേറ്റീവ് ബാങ്ക്: ദേവരാഗം ഓഡിറ്റോറിയം. ജെ.സി.ഐ. നീലേശ്വരം എലൈറ്റ് സർഗാത്മകതയും വ്യക്തിത്വവികസനവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ‘ഉല്ലാസം’ സർഗാത്മക ക്യാമ്പ്. 10.00.
May 26, 2023
കാഞ്ഞങ്ങാട് വ്യാപാരഭവൻ: കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ ഐ.എൻ.ടി.യു.സി. സംസ്ഥാന സമ്മേളനം. 9.30. നീലേശ്വരം എൻ.എസ്.എസ്. ഓഡിറ്റോറിയം: പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലയം കലാക്ഷേത്രം 27-ാം വാർഷികാഘോഷ സമാപന സമ്മേളനം. 6.00. ലയം കലാക്ഷേത്രത്തിന്റെ 200-ൽ പരം നർത്തകർ വേഷമിടുന്ന പോളി ഡയമൻഷണൽ മ്യൂസിക്ക് ആൻഡ് ഡാൻസ് ഷോ 'വന്ദേമാതരം. 6.30.
May 25, 2023
പൊയിനാച്ചി സെയ്ന്റ് മേരീസ് പള്ളി തിരുനാൾ നാലാംദിവസം. വിവിധ പരിപാടികൾ. വൈകീട്ട് 5.00 പള്ളിക്കണ്ടം അങ്കണവാടി ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് 21-ാം വാർഡ് ഗ്രാമസഭ 10.30 ചളിയംകോട് പാലത്തിന് സമീപം ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് 22-ാം വാർഡ് ഗ്രാമസഭ 2.30.
May 25, 2023
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വനിതാ കമ്മിഷൻ അദാലത്ത് 10.00. പൊയിനാച്ചി സെയ്ന്റ് മേരീസ് പള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശക തിരുനാൾ ഉത്സവം രണ്ടാംദിനം. വണക്കമാസം, നൊവേന, കുർബാന 5.30 തെക്കിൽ പാദൂർ ബ്രാഹ്മണ തറവാട് കളിയാട്ടം. രക്തേശ്വരി 8.00, അന്നദാനം 12.30, ധൂമാവതി ചാമുണ്ഡി 2.00, ഗുളികൻ 4.00 ചാത്തങ്കെ ഗവ. എൽ.പി. സ്കൂൾ ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡ് ഗ്രാമസഭ 10.30 നടക്കാൽ അങ്കണവാടി ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡ് ഗ്രാമസഭ 2.30
May 23, 2023
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: വനിതാ കമ്മിഷൻ അദാലത്ത് 10.00. ചെറുവത്തൂർ കുട്ടമത്ത് പൂമാല ഓഡിറ്റോറിയം. മാർഷ്യൽ ആർഡ്‌സ് ഫെസ്റ്റ് 10.00. വി.വി.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം രാമഞ്ചിറ: സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് 10.00.
May 23, 2023
കുണ്ടംകുഴി എടപ്പണി ചേവിരി തറവാട് വേളാഴി വിഷ്ണുമൂർത്തി ദേവസ്ഥാനം: നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം. ബിംബശുദ്ധി കലശപൂജ 5.00, തിരുവാതിരകളി രാത്രി 7.00, ഗാനമേള 8.00 പൊയിനാച്ചി പറമ്പ് രാജീവ്ജി ഗ്രന്ഥാലയം: സുള്ള്യ കെ.വി.ജി. ആയുർവേദ മെഡിക്കൽ കോളേജിന്റെ മെഡിക്കൽ ക്യാമ്പ്. 9.30. ബെണ്ടിച്ചാൽ ജി.യു.പി. സ്കൂൾ ചെമ്മനാട്: പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭ. 10.30. ചെമ്മനാട് പഞ്ചായത്ത് ഹാൾ കോളിയടുക്കം: 12-ാം വാർഡ് ഗ്രാമസഭ. 2.30.
May 20, 2023
കമ്പല്ലൂർ ഭഗവതി ക്ഷേത്രം: ബ്രഹ്മകലശോത്സവം. രാവിലെ 5.00. അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ വൈകീട്ട് 7.00., ആധ്യാത്മിക പ്രഭാഷണം. 8.30. ഗാനമേള. തൈക്കടപ്പുറം എ.പി. റോഡ് അങ്കണവാടി: നീലേശ്വരം നഗരസഭയിൽ 20-ന് നടക്കുന്ന ശുചിത്വഹർത്താലിന്റെ ഭാഗമായി 29-ാം വാർഡിലെ എ.എൽ.എം.സി., സാനിറ്റേഷൻ കമ്മിറ്റികളുടെ ആലോചനായോഗം. 3.00.
May 18, 2023
തെക്കിൽ വെസ്റ്റ് ഗവ. യു.പി. സ്കൂൾ ചെമ്മനാട് പഞ്ചായത്ത് ഏഴാംവാർഡ് ഗ്രാമസഭ 10.30. ചട്ടഞ്ചാൽ പുത്തരിയടുക്കം കമ്യൂണിറ്റി ഹാൾ: ചെമ്മനാട് പഞ്ചായത്ത് എട്ടാംവാർഡ് ഗ്രാമസഭ 2.30. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ്: ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യ സദസ്സ് 4.30.
May 18, 2023
ചട്ടഞ്ചാൽ കാവുംപള്ളം അങ്കണവാടി: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡ് ഗ്രാമസഭ 2.30 ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് ഹാൾ: അഞ്ചാംവാർഡ് ഗ്രാമസഭ. 10.30 ബാര ഗവ. ഹൈസ്കൂൾ: സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി രൂപവത് കരണയോഗം 4.00
May 17, 2023
കമ്പല്ലൂർ ഭഗവതി ക്ഷേത്രം: ബ്രഹ്മകലശോത്സവം. സാംസ്കാരിക സമ്മേളനം 6.00, കുട്ടികളുടെ കലാപരിപാടികൾ രാത്രി 7.00
May 17, 2023
കാസർകോട് പുതിയ ബസ് സ്റ്റാൻഡ്: ബി.ജെ.പി. കാസർകോട് ടൗൺ കമ്മിറ്റിയുടെ കാസർകോട് നഗരസഭാ ഓഫീസ് മാർച്ച് തുടക്കം. 10.00. പെരുമ്പള ഗവ. എൽ.പി. സ്കൂൾ: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് ഗ്രാമസഭ 10.30 തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയം: ചെമ്മനാട് പഞ്ചായത്ത് നാലാംവാർഡ് ഗ്രാമസഭ 2.30
May 16, 2023
ചെമ്മനാട് വൈ.എം.എം.എ. ഹാൾ: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ 10.30 കൊമ്പനടുക്കം മദ്രസ: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് ഗ്രാമസഭ 2.30 പനയാൽ മഹാലിംഗേശ്വരക്ഷേത്രം: ഇളനീർധാര വഴിപാട് 8.00
May 15, 2023
ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രം മയൂര മണ്ഡപം: ധർമശാസ്ത ഭജനമന്ദിരം അയ്യപ്പൻ വിളക്ക് ഉത്സവം ആഘോഷ കമ്മിറ്റി രൂപവത്കരണയോഗം 10.00 പൊയിനാച്ചി ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയം: ക്ഷേത്രം ഭരണസമിതി വാർഷിക പൊതുയോഗം 3.00
May 14, 2023
ഉദിനൂർ: സെൻട്രൽ ടീം ഉദിനൂർ സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെന്റ് 10.00. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം 10.00. പിലിക്കോട് ഏച്ചിക്കുളങ്ങരക്ഷേത്രം ഓഡിറ്റോറിയം: മനോജ് ഏച്ചിക്കൊവ്വലിന്റെ കവിതാസമാഹാരം 'നിഴൽ' പ്രകാശനം. കവി. സി.എം. വിനയചന്ദ്രൻ വൈകു. 3.00. ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് ഇ.എം.എസ്. സ്മാരക സമ്മേളന ഹാൾ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം. ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ. രാവിലെ 10.00.
May 14, 2023
കാസർകോട് ഡി.പി.സി. ഹാൾ: ജില്ലാ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി യോഗം 10.00.
May 12, 2023
തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം: തറവാട്ട് കാരണവരുടെ ചൂട്ടൊപ്പിച്ച മംഗലം 12.00.
May 12, 2023
കരിന്തളം ചിമ്മത്തോട് കൊടക്കൽ തറവാട് കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം: കളിയാട്ടം. കരിഞ്ചാമുണ്ടിയമ്മയുടെ പുറപ്പാട് 4.00, കുടുംബതെയ്യത്തിന്റെ പുറപ്പാട് 9.00, രക്തചാമുണ്ഡിയുടെ പുറപ്പാട് 11.00, അന്നദാനം 1.00, വിഷ്ണുമൂർത്തിയുടെയും ഗുളികന്റെയും പുറപ്പാട് 2.00, പഞ്ചുരുളി തെയ്യം 10.00.
May 11, 2023
ബന്തടുക്ക ബേത്തലം: ഹരിത നെല്ലുത്പാദക സമിതിക്ക് കുറ്റിക്കോൽ പഞ്ചായത്ത് അനുവദിച്ച കൊയ്ത്തുയന്ത്രം നൽകൽ 3.30 പാക്കം ചെറക്കാപ്പാറ പട്ടർച്ചാൽ വിഷ്ണുമൂർത്തി വനശാസ്താ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവം. വിഷ്ണുമൂർത്തിയുടെയും പൊട്ടൻ തെയ്യത്തിന്റെയും തിടങ്ങൽ 8.00, വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം 9.00.
May 10, 2023
കടുമേനി സെയ്ന്റ് മേരീസ് ഹൈസ്കൂൾ മൈതാനം: ജയകേരള കടുമേനി സംഘടിപ്പിക്കുന്ന എൻ.ആർ.പ്രസാദ് സ്മാരക സെവൻസ് ടൂർണമെന്റ് 5.00. നീലേശ്വരം കോട്ടപ്പുറം: മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം. മന്ത്രി എം.ബി.രാജേഷ് 12.00. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കെ.ശ്രീ ബ്രാൻഡ് ലോഞ്ചിങ്. ആദരം 2023. ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് 2.00.
May 09, 2023
ബേഡഡുക്ക വേലക്കുന്ന് മഹാശിവക്ഷേത്രം: പ്രതിഷ്ഠാദിന വാർഷികം. പൂർണകുംഭ വരവേൽപ്പ് 10.00, ദക്ഷിണാമൂർത്തി ഹാൾ സമർപ്പണം 10.30, സാംസ്കാരിക പരിപാടി 11.00, വി.കെ.വാമനൻ നായർ എഴുതിയ ക്ഷേത്രചരിത്രം പുസ്തകപ്രകാശനം 11.30, മഹാപൂജ 12.30, നിറമാല രാത്രി 7.00
May 09, 2023
നീലേശ്വരം കിണാവൂർ കോവിലകം: പാലക്കാട്ട് ഇടയിൽവീട് തറവാട് പാടാർകുളങ്ങര ഭഗവതിദേവസ്ഥാനം കാരണവർ കുഞ്ഞമ്പു ആചാരി തളിയിൽ ആചാരിയായി സ്ഥാനമേൽക്കൽ ചടങ്ങ് 10.00.
May 06, 2023
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉച്ചിരംവീട് തറവാട്: രാവിലെ ഏഴുമുതൽ പ്രതിഷ്ഠാദിനം. പുണ്യാഹം, ധർമദൈവങ്ങൾക്ക് പൂജകൾ, പ്രസാദവിതരണം 7.00
May 03, 2023
ചായ്യോത്ത്: പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് സമ്മേളനം 3.00. നീലേശ്വരം മാർക്കറ്റ് എൻ.കെ.ബി.എം. സ്കൂൾ പരിസരം: മേയ്‌ദിന റാലി 9.00.
May 01, 2023
ഉപ്പള സി.എച്ച് സൗധം: ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചെർക്കളം അനുസ്മരണ സംഗമം സംഘാടകസമിതി രൂപവത്കരണ യോഗം 10.00.
May 01, 2023
കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ലാ വികസനസമിതി യോഗം 10.30. കുഡ്‌ലു കാവുഗോളി ശിവക്ഷേത്രം: ബ്രഹ്മകലശോത്സവം. യക്ഷഗാന കൂട്ടം 2.00. ധാർമിക സഭ 4.00. സംഗീതക്കച്ചേരി 7.00. നാട്യതരംഗിണി- സംഗീതനൃത്തം 8.00. ചെർക്കള മഖാം ഉറൂസ്: അഞ്ചാംദിവസം. മങ്കൂസ് മൗലിദ്. സമാപന ഉദ്ഘാടനം പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ രാത്രി 7.00. കുറ്റിക്കോൽ പഞ്ചായത്ത് ഹാൾ: മാലിന്യമുക്ത കേരളം പദ്ധതി മഴക്കാലപൂർവ ശുചീകരണ പ്രവർത്തന ബോധവത്കണ ക്ലാസ്. 2.00. ഉദുമ പടിഞ്ഞാർ കൊപ്പൽവീട് തറവാട്: ആയില്യംപൂജ. 10.00. ഉദുമ ബാര-മുക്കുന്നോത്ത്കാവ് ഭഗവതിക്ഷേത്രം: ആറാട്ട്. 10.00. മീത്തലെ കാവിൽ തെയ്യംകൂടൽ. 8.00.
Apr 29, 2023
ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം: ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപനം. മന്ത്രി വീണാ ജോർജ് 2.00. കൊടക്കാട് ഗവ. വെൽെഫയർ യു.പി. സ്കൂൾ: വാർഷികാഘോഷം, കെട്ടിടോദ്ഘടാനം. മന്ത്രി വീണാ ജോർജ് 3.00. പിലിക്കോട് വയൽ ഗവ. വെൽെഫയർ എൽ.പി.സ്‌കൂൾ: ശതാബ്ദിയാഘോഷം. സമാപന സമ്മേളനം. മന്ത്രി വീണാ ജോർജ് 4.30 ഗുരുപുരം മഹാവിഷ്ണുക്ഷേത്രം: ഉത്സവം. കലശാഭിഷേകം 10.00, അന്നപ്രസാദം 12.30, തിടമ്പുനൃത്തം രാത്രി 8.00, നാടൻകലാമേള 9.00 വേലാശ്വരം വ്യാസേശ്വരം ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. കലശാഭിഷേകം 10.00, അന്നപ്രസാദം 12.30, തായമ്പക 5.00 കിഴക്കുംകര കണിയാൻകുണ്ട് നാഗദേവസ്ഥാനം: പ്രതിഷ്ഠാദിനാഘോഷം. കലാപരിപാടികൾ രാത്രി 7.00 അജാനൂർ പരശ്ശിവ വിശ്വകർമ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി ആനന്ദാശ്രമം ബാലവിഹാറിലെ കുട്ടികളുടെ യോഗാപ്രദർശനം 4.00.
Apr 26, 2023
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം: രക്തചാമുണ്ഡി. 10.00. അന്നദാനം. 12.30. കാഞ്ഞങ്ങാട് ആർട്ട് ഗാലറി: 'ആദിത്യ' ചിത്ര പ്രദർശനം. ഉദ്ഘാടനം കാനായി കുഞ്ഞിരാമൻ 4.00
Apr 24, 2023
നീലേശ്വരം അങ്കക്കളരി ചൈതന്യ മൈതാനം: നീലേശ്വരം അങ്കക്കളരി ചൈതന്യ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് 16-ാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ 5.00. നീലേശ്വരം പള്ളിക്കര അമ്പല മൈതാനം: കോസ്‌മോസ് ക്ലബ്ബിന്റെ ഫുട്‌ബോൾ പരിശീലന ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽ. രാവിലെ 6.15 കാഞ്ഞങ്ങാട് രാജ് റെസിഡൻസി ഹാൾ: അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ് 33-ാം വാർഷികാഘോഷം. കൈകൊട്ടിക്കളി, മ്യൂസിക്കൽ നൈറ്റ്. രാത്രി 7.00 അച്ചാംതുരുത്തി വിഷ്ണുമൂർത്തി സാംസ്‌കാരിക ഓഡിറ്റോറിയം:നാഷണൽ ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ സമ്മേളനം. ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 10.30.
Apr 23, 2023
ബേഡഡുക്ക തെക്കേക്കര ജ്വാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്: 20-ാം വാർഷികാഘോഷം ജ്വാലോത്സവരാവ്. ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാത്രി 7.00 കാഞ്ഞിരത്തിങ്കാൽ ടൗൺ: യൂത്ത് കോൺഗ്രസ് ബേഡഡുക്ക മണ്ഡലം സമ്മേളനം. പ്രതിനിധി സമ്മേളനം 9.00 കുറ്റിക്കോൽ പള്ളത്തിങ്കാൽ പൊടിപ്പള്ളം വീരൻമാർകാവ്: പുനഃപ്രതിഷ്ഠ. കുറ്റിക്കോൽ മഹാവിഷ്ണുക്ഷേത്രം, പള്ളത്തിങ്കാൽ അയ്യപ്പഭജനമന്ദിരം എന്നിവിടങ്ങളിൽനിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര 10.00 പൊയിനാച്ചി ധർമശാസ്താക്ഷേത്രം: ഭരണസമിതി വാർഷിക പൊതുയോഗം 2.30 മേൽബാര പേറയിൽ പുതിയവീട് തറവാട്: കളിയാട്ടം. വിഷ്ണുമൂർത്തി. 10.30, മൂവാളംകുഴി ചാമുണ്ഡി 3.00, മോന്തിക്കോലം രാത്രി 8.00 പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്: ഭണസമിതി വാർഷിക പൊതുയോഗം 10.00 മയിലാട്ടി ദേവൻപൊടിച്ചപാറ അർധനാരീശ്വര ക്ഷേത്രം: പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവം രണ്ടാംദിവസം. മഹാരുദ്രഹോമം 8.30., മഹാപൂജ 12.00, അന്നദാനം 1.00, ഭഗവതിസേവ 5.30, കോൽക്കളി 6.00, പരമ്പര വിദ്യാപീഠം അവതരിപ്പിക്കുന്ന കലാപരിപാടികൾ രാത്രി 7.30. കുഡ്‌ലു കാവുഗോളി ശിവക്ഷേത്രം ബ്രഹ്മകലശോത്സവം: യക്ഷഗാന താളമദ്ദള 2.00, ധാർമികസഭ 4.00, രാമകഥാ കീർത്തനം 8.00, ഭക്തിഗാനമേളം 9.00. വിദ്യാനഗർ ലയൺസ് ക്ലബ്: ഖേദക്കുറിപ്പുകൾ കവിതാസമാഹാരം. പ്രകാശനം 3.00.
Apr 23, 2023
പരപ്പ തളീക്ഷേത്രം: ഉത്സവം. പാരായണം 6.30, വയലിൻ ഫ്യൂഷൻ 7.00, ശാസ്ത്രീയനൃത്തം 7.30, കലാസന്ധ്യ 8.00.
Apr 20, 2023
പരപ്പ തളീക്ഷേത്രം: ഉത്സവം. പാരായണം രാത്രി 6.30, കൈകൊട്ടിക്കളി 7.00, തിരുവാതിര 7.30, നാട്യലയം 8.00. കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സെന്റർ: പി.സി.കെ.നമ്പ്യാർ അനുസ്മരണം. ഫോട്ടോ അനാച്ഛാദനം. 2.30.
Apr 19, 2023
നീലേശ്വരം ചാത്തമത്ത് ചീറ്റക്കാൽ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിർമാണം പൂർത്തിയായ ശാന്തിഗിരി വാതക ശ്മശാനം ഉദ്ഘാടനം 4.00. പരപ്പ തളി ക്ഷേത്രം: ഉത്സവം. പാരായണം രാത്രി 6.30, കോൽക്കളി 7.00, നൃത്തമഞ്ജരി 7.30 പറമ്പ ശ്രീപുരം ശ്രീകൃഷ്ണക്ഷേത്രം: ഉത്സവം. സമാപനം പകൽ 12.00 ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് ഇ.എം.എസ്. സമ്മേളന ഹാൾ: ചെറുവത്തൂർ കുടുംബശ്രീ സി.ഡി.എസ്. അരങ്ങ്. ഒരുമയുടെ പലമ. സംഘടാകസമിതി രൂപവത്കരണം 2.00 ചന്തേര കുനുത്തൂർ മാടം പുലിയൂർകാളി ക്ഷേത്രം: കളിയാട്ടം. ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ നാടകം 8.00. പാലാവയൽ സെയ്‌ന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ് ലൈറ്റ് മൈതാനം: വോളിബോൾ ടൂർണമെന്റ് 6.00.
Apr 18, 2023
ജില്ലാ ആസൂത്രണസമിതി ഹാൾ: വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ ടീമംഗങ്ങൾക്കുള്ള പരിശീലനം 10.00. മൂടംബയൽ അള്ളംകുളം മാവുങ്കാൽ രക്തേശ്വരിയമ്മ ദേവസ്ഥാനം: കളിയാട്ടം. രക്തേശ്വരിയമ്മ 11.00, അന്നദാനം. 12.30.
Apr 18, 2023
ചെർക്കള ബേർക്ക: ദാറുൽ ഉലൂം അൽ അസ്‌നവിയ്യ ദൗറത്തുൽ ഹദീസി വത്തഫ്‌സീർ കോഴ്‌സിന്റെ പ്രവേശനപരീക്ഷ. 10.00.
Apr 17, 2023
കാഞ്ഞങ്ങാട് ബിഗ്‌മാൾ ഓഡിറ്റോറിയം. സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഹജ്ജ് പഠന ക്ലാസ് 9.30 പരപ്പ തളി ക്ഷേത്രോത്സവം: കലാപരിപാടികൾ 7.00 പറമ്പ ശ്രീപുരം ശ്രീകൃഷ്ണക്ഷേത്രോത്സവം: ബ്രഹ്മകലശപൂജ 12.00. തായമ്പക 6.00. തിടമ്പുനൃത്തം 10.00. ചെറുവത്തൂർ ചക്രപുരം നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണക്ഷേത്രം പ്രതിഷ്ഠാദിന-കൊടിയേറ്റ് ഉത്സവം: നാരായണീയ പാരായണം 9.00. സാംസ്കാരിക സമ്മേളനം 7.00. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും തായമ്പക അവതരണം 7.30. ആചാര്യവരണം കൊടിയേറ്റം 8.30. ചെറുവത്തൂർ ഇടുവിന് താഴത്ത് തറവാട് ദേവസ്ഥാനം കളിയാട്ടം: തെയ്യം പുറപ്പാട് രാവിലെ 7.00. ഉച്ചൂളിക്കടവത്ത് ഭഗവതിയും ഗുളികനും 12.00. ചന്തേര കുനുത്തൂർ മാടം പുലിയൂർകാളി ക്ഷേത്രം: അക്ഷരശ്ലോക സദസ്സ് 4.00. നാട്ടരങ്ങ് 8.00. പിലിക്കോട് ശക്തി ക്ലബ്: വാർഷികാഘോഷം. ഷട്ടിൽ ടൂർണമെന്റ് 6.00.
Apr 17, 2023
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രം: ഉദയാസ്തമനപൂജ ഉത്സവം. വിഷുക്കണി പുലർച്ചെ 4.00, ദീപാരാധന 6.00, തായമ്പക 6.15, ആഘോഷപരിപാടികളുടെ ഉദ്ഘാടനം 7.00, തുടർന്ന് കോട്ടക്കൽ മേജർ സെറ്റിന്റെ കഥകളി പ്രഹ്ളാദചരിതം നരസിംഹാവതാരം. ചാളക്കടവ് മൈതാനം:: മടിക്കൈ ചാളക്കടവ് ജ്വാല പുരുഷസംഘത്തിന്റെ ജില്ലാതല പുരുഷ കമ്പവലി മത്സരം. 5.00. ശക്തി ക്ലബ് പിലിക്കോട്: വാർഷികാഘോഷം. സിനിട്രാക്ക് ഗാനമേള. 7.00.
Apr 15, 2023
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് :ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ചിത്രരചനാ മത്സരം. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ: 10.30.
Apr 13, 2023
നാട്ടക്കൽ മുത്തപ്പൻമടപ്പുര: തിരുവപ്പന ഉത്സവം. കലവറനിറയ്ക്കൽ 10.00, വെള്ളാട്ടം 6.30.
Apr 10, 2023
പെരിയ ആലക്കോട് ആലക്കോടൻ തറവാട്: ജനറൽബോഡി യോഗം. 10.00. തായന്നൂർ മഹാവിഷ്ണുക്ഷേത്രം പുതിയകണ്ടം ഉപദേവസ്ഥാനം കളിയാട്ടം: രക്തേശ്വരി 10.00, പുതിയകണ്ടം ഭഗവതി 11.30, അന്നപ്രസാദം 1.00, മൂവാളംകുഴി ചാമുണ്ഡി 2.00 മുച്ചിലോട്ട് ഗവ. എൽ.പി. സ്കൂൾ: കിഴക്കുംകര ശാന്തികലാമന്ദിരം 60-ാം വാർഷികാഘോഷം സംഘാടകസമിതി രൂപവത്കരണ യോഗം 4.00 കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന എൻ.ശ്രീധരൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 5.00. നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരികവേദി ജനശക്തി വായനശാല: കെ.കൃഷ്ണൻ ഭട്ടതിരി, ഇ.രയരപ്പൻ നായർ അനുസ്മരണം 4.00. മയിലാട്ടി മൊട്ടനടി കൂക്കൾ താവഴി തറവാട്:ഭാഗവത സപ്താഹയജ്ഞം മൂന്നാംദിവസം. 7.00.
Apr 09, 2023
മയിലാട്ടി മൊട്ടനടി കൂക്കൾ താവഴി തറവാട്: ഭാഗവത സപ്താഹ യജ്ഞം. നാരായണമൂർത്തി ഗുരുവനം. രണ്ടാംദിവസം. 7.00., വിളക്കുപൂജ വൈകീട്ട് 3.00.
Apr 08, 2023
തായന്നൂർ പുതിയകണ്ടം ഭഗവതി ക്ഷേത്രം: കളിയാട്ടം. തെയ്യംകൂട്ടൽ രാത്രി 8.00, കുളിച്ചുതോറ്റം 9.00, കട്ടിച്ചാത്തൻ 12.00.
Apr 08, 2023
നീലേശ്വരം കെ. ചിണ്ടേട്ടൻ സ്മാരക ഹാൾ: കേരള കർഷകസംഘം നീലേശ്വരം ഏരിയാ കൺവെൻഷൻ 3.00. മഹാകവി കുട്ടമത്ത് സ്മാരക സമിതി ആൻഡ് ഗ്രന്ഥാലയം: അർബുദ രോഗ ബോധവത്കരണ ക്ലാസും ജീവിതശൈലി രോഗ നിർണയ ക്യാമ്പും. രാവിലെ 10.00. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വയോജന കേന്ദ്രം കാലിക്കടവ്: ഇ-മുറ്റം (ഡിജിറ്റൽ സാക്ഷരതാ പരിപാടി) പഞ്ചായത്ത്തല സംഘാടക സമിതി രൂപവത്കരണ യോഗം. രാവിലെ 10.00.
Apr 07, 2023
ചാത്തമത്ത് എ.യു.പി. സ്കൂൾ: 84-ാം വാർഷികാഘോഷം. പൂർവവിദ്യാർഥി സംഗമം. 11.00, സാംസ്കാരിക സമ്മേളനവും സർവീസിൽനിന്ന് വിരമിയ്ക്കുന്ന സി. ഭാസ്കരന് യാത്രയയപ്പും 5.30. കുറവനും കുറത്തിയും നാടകം. 8.30. പേരോൽ ഗണേശ മന്ദിരം: ഗണേശമന്ദിരം സമർപ്പണച്ചടങ്ങ്. 9.00 മടിക്കൈ ചാളക്കടവ് കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടം: തൊണ്ടച്ചൻ ദൈവം. 7.30. നൃത്തസന്ധ്യ. 8.00. ഗാനമേള. 9.30.
Apr 06, 2023
ബാര മഹാവിഷ്ണുക്ഷേത്രം: ആറാട്ടുത്സവം. ഭാഗവതാചാര്യൻ കണ്ണൂർ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം 10.00, മഹാപൂജ 12.00, സമൂഹസദ്യ 12.30, കീഴൂർ അക്ഷരശ്ലോകസദസ്സ് 2.00, ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരകളി രാത്രി 8.00, കോൽക്കളി അരങ്ങേറ്റം 8.30, ശ്രീഭൂതബലി 10.00, നൃത്തോത്സവം 10.30.
Apr 05, 2023
മടിക്കൈ മലപ്പച്ചേരി എടം കിരാതേശ്വരക്ഷേത്ര കളിയാട്ടം: തിടങ്ങൽ 5.30, ദീപവും തിരിയും എഴുന്നള്ളിക്കൽ 6.30, തെയ്യക്കോലങ്ങൾ 8.00. കാലിക്കടവ് മിനിസ്റ്റേഡിയം: ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജില്ലാതല ഫുട്‌ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപവത്കരണം. 5.00. ചായ്യോത്ത് എൻ.ജി. സ്മാരക കലാവേദി: കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. കുടുംബശ്രി വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കലാ-കായിക മേളയുടെ സംഘാടകസമിതി രൂപവത്കരണം. 2.30. ബാര മഹാവിഷ്ണുക്ഷേത്രം: ആറാട്ടുത്സവം. ഭാഗവതാചാര്യൻ കണ്ണൂർ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം 10.00, മഹാപൂജ 12.00, സമൂഹസദ്യ 12.30.
Apr 05, 2023
നീലേശ്വരം പൊതുജന വായനശാല: പടിഞ്ഞാറ്റം കൊഴുവൽ ചന്ദ്രകാന്തം സ്റ്റഡിസർക്കിളിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക് സ്നേഹാദരം 5.00. നീലേശ്വരം കിഴക്കൻ കൊഴുവൽ എറുവാട്ട് തറവാട്: പൂരംകുളി ആഘോഷം. പൂവിടൽ ചടങ്ങ് 8.00. കോൽക്കളി 11.00, മന്ദംപുറത്ത് കാവിലെ ഉത്സവ എഴുന്നള്ളത്ത് എതിരേക്കൽ 12.30, തുടർന്ന് എറുവാട്ട് പഠിപ്പുരയിൽ ദേവീദർശനം. വെള്ളിക്കോത്ത് ചരക്കുന്നുമ്മൽ പനയന്തട്ട തറവാട്: പ്രതിഷ്ഠാദിനാഘോഷവും തറവാട് ട്രസ്റ്റ് വാർഷിക പൊതുയോഗവും 9.00. മടിക്കൈ ആലമ്പാടി കുറുംബാ ഭഗവതിക്ഷേത്രം: പൂരോത്സവം. എഴുന്നള്ളത്ത് 4.00. മടിക്കൈ പെരിയാങ്കോട്ട് ഭഗവതിക്ഷേത്രം: പൂരോത്സവം. പൂവിടൽ 7.00, എഴുന്നള്ളത്ത് 10.00.
Apr 04, 2023
കുണ്ടംകുഴി സാംസ്കാരികനിലയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷഭാഗമായി കാസർകോട് മേഖലാ സമ്മേളനം 9.30 കുണ്ടംകുഴി നെല്ലിയടുക്കം ഇ.എം.എസ്. ക്ലബ്: എടപ്പണി ശ്രീദേവ് ഗംഗാധരൻ ചികിത്സാസഹായ സമിതി രൂപവത്കരണ യോഗം 5.00 കീഴൂർ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്രം പൂരോത്സവം: പുഷ്പാർച്ചന. 8.00. നിവേദ്യപൂജ. 7.00. ഉത്സവ എഴുന്നള്ളത്തും ക്ഷേത്ര പ്രദക്ഷിണവും. 9.00.
Apr 02, 2023
കാഞ്ഞങ്ങാട് വ്യാപാരഭവൻ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം. 10.00. ഉദ്ഘാടനം ഇ.പി.ജയരാജൻ. നീലേശ്വരം പൊതുജന വായനശാലാ ഹാൾ: മഹാത്മ പടിഞ്ഞാറ്റംകൊഴുവലിന്റെ നേതൃത്വത്തിൽ കെ.വി.പ്രേംകുമാർ അനുസ്മരണവും സ്നേഹപുരസ്കാര വിതരണവും.4.00. നീലേശ്വരം ജവാഹർ ഹൗസിങ് കോംപ്ലക്സ്: അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലയിലെ പ്രവർത്തകരുടെ സംഗമം. 10.30. നീലേശ്വരം വ്യാപാരഭവൻ: റംസാനോടനുബന്ധിച്ച് മാപ്പിള കലാകാരൻ കുഞ്ഞി നീലേശ്വരം സംവിധാനം നിർവഹിച്ച 'മർഹബയ റമളാൻ' സംഗീത ആൽബം പ്രകാശനം. 4.30. മടിക്കൈ അമ്പലത്തുകര ടി.കെ.ദിവാകരൻ നഗർ: ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. നീലേശ്വരം ഏരിയാ സമ്മേളനം. 9.30. കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആൻഡ് ഗ്രന്ഥാലയം: കാലിച്ചാമരം റെഡ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെയും പൊതുജന വിജ്ഞാനവായനശാലയുടെയും കാസർകോട് ചെസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ്. 10.00. നീലേശ്വരം മന്ദംപുറത്ത് കാവ്: പൂരോത്സവം. ആധ്യാത്മിക പ്രഭാഷണം. 11.00. തിരുവാതിര. 7.00. പഞ്ചവാദ്യം. 7.30. ഉത്സവം എഴുന്നള്ളത്ത്. 10.00. അന്നദാനം. 12.00. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട്: പ്രതിഷ്ഠാദിനം. ഗണപതിഹോമം. 7.00. തുടർന്ന് പൂവിടൽ ചടങ്ങ് ശേഷം പ്രസാദവിതരണം. ആലക്കോട് വയലും വീടും കുടുംബസംഗമം: ആദരിക്കൽ. അനുമോദനം. കലാപരിപാടികൾ. 10.00.
Apr 02, 2023
കരിന്തളം കീഴ്മാല എ.എൽ.പി. സ്കൂൾ: കിനാനൂർ കരിന്തളം പഞ്ചായത്ത് സി.ഡി.എസ്. കുടുംബശ്രി 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കലാകായികമേള വിജയിപ്പിക്കുന്നതിനുള്ള 16-ാം വാർഡ് സംഘാടകസമിതി രൂപവത്കരണം 4.00.
Apr 01, 2023
ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ: യാത്രയയപ്പ് യോഗം 10.00. കുറ്റിക്കോൽ ശങ്കരമ്പാടി കെ.സി.എൻ.എം.എ.എൽ.പി. സ്കൂൾ: വാർഷികാഘോഷം ഉദ്ഘാടനം. നടൻ പി.പി.കുഞ്ഞികൃഷ്ണൻ 9.30 കുറ്റിക്കോൽ എ.യു.പി. സ്കൂൾ: യാത്രയയപ്പ് യോഗം 10.30.
Mar 31, 2023
കാസർകോട് കോട്ടക്കണ്ണി ജീവാസ് മാനസ ഓഡിറ്റോറിയം: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്നേഹാദരം പരിപാടി 10.00.
Mar 30, 2023
നീലേശ്വരം അർബൻ ബാങ്ക് ഹാൾ: കെ. കൃഷ്ണൻ ഭട്ടതിരി അനുസ്മരണം. 10.00 നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രം: പൂരോത്സവം. ഭജന 6.00, ചരടുകുത്തിക്കളി 7.00, നവഗ്രഹ കീർത്തനാലാപനം 7.30.
Mar 29, 2023
ചെമ്മനാട് കൃഷിഭവൻ ഹാൾ: കൃഷിഭവന്റെ പുതിയ ഓഫീസ് മുറിയുടെയും മിനി കാർഷിക ലൈബ്രറിയുടെയും ഉദ്ഘാടനവും പ്രതിമാസ കർഷക പരിശീലന പരിപാടിയും 10.30.
Mar 28, 2023
പിലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രം: കാർത്തികവിളക്ക് ഉത്സവം. അക്ഷശ്ലോക സദസ്സ് 3.00. പദ്മശാലിയ പൊറാട്ട് 5.00. മെഗാ കൈകൊട്ടിക്കളി 8.00. തായമ്പക 9.00. അത്താഴപൂജ 11.00.
Mar 26, 2023
കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്രം ഭരണി ഉത്സവം: ഭരണിക്കുളി. നേർച്ച സമർപ്പണം. 3.00. കോൽക്കളി. 7.00. കൊടിയിറക്കം. 11.00. കാസർകോട് പബ്ലിക് സെർവന്റ് സഹകരണ സംഘം ഹാർഡ് വെയർ സ്റ്റോർ ഉദ്ഘാടനം, നായമ്മാർമൂല. 3.00 മുന്നാട് വടക്കേക്കര കാവിൽ ഭഗവതിക്ഷേത്രം: കലശാഭിഷേകം 9.00, ആദരിക്കൽ 9.30, മഹാപൂജ 12.00, ഭജന 6.30, തായമ്പക രാത്രി 7.00, ഭൂതബലി എഴുന്നള്ളത്ത് 7.30, നൃത്തോത്സവം 10.00
Mar 25, 2023
ബന്തടുക്ക മാന്നടുക്കം ശാസ്ത്രിനഗർ വിഷ്ണുമൂർത്തി ദേവസ്ഥാനം: പനിയൻ തെയ്യം 12.00, വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശനം 1.30, വിളക്കിലരി 6.00.
Mar 24, 2023
രാവണേശ്വരം തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രം: പൂജകളും ഹോമങ്ങളും 9.00, അന്നപ്രസാദം 12.30, തായമ്പക 6.00, ഭജന 6.30, കലാപരിപാടികൾ രാത്രി 8.00. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയം: പുരോഗമന കലാസാഹിത്യസംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ വായനക്കൂട്ടം. ഉദ്ഘാടനം ഇ.പി.രാജഗോപാലൻ 4.00.
Mar 24, 2023
ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം: ശുദ്ധികലശവും കളിയാട്ടവും. ബിംബശുദ്ധി 5.00, ബ്രഹ്മകലശാഭിഷേകം 9.45, കളിയാട്ടാരംഭം 7.00, ചാമുണ്ഡേശ്വരിയുടെ തോറ്റം പുറപ്പാട് 7.30, വിഷ്ണുമൂര്ത്തിയുടെ തോറ്റം പുറപ്പാട് 8.30. തുടര്ന്ന് തുളുക്കോലം, ദൃശ്യവിരുന്ന് 10.00. വട്ടക്കല്ല് കുട്ടിക്കുന്ന് അയ്യപ്പക്ഷേത്രം: പുനഃപ്രതിഷ്ഠാ അഷ്ടബന്ധ കലശോത്സവം. മഹാഗണപതിഹോമം 5.00, ദേവപ്രതിഷ്ഠ 9.00. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാൾ: കെ.പി.വി.യു. സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം 9.00. മീങ്ങോത്ത് തമ്പുരാൻ പെരുംതൃക്കോവിലപ്പൻ ക്ഷേത്രം: മഹാഗണപതിഹോമവും മൃത്യുജ്ഞയ ഹോമവും 8.30. തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്രം: നവീകരണ കലശോത്സവം കലവറ ഘോഷയാത്ര 11.00., അന്നപ്രസാദം 1.00, ആചാര്യ വരവേൽപ്പ് 4.30., കലാപരിപാടികൾ രാത്രി 8.00. നീലേശ്വരം വട്ടപ്പൊയില് കമ്മാര്ജി സ്മൃതിമന്ദിരം: കുമാരേട്ടന് അനുസ്മരണം രാത്രി 7.00.
Mar 22, 2023
പൊയിനാച്ചി പുളിനാക്ഷിക്കാവിൽ ഭഗവതി ക്ഷേത്രം: കളിയാട്ടം. കാളപ്പുലിയൻ തെയ്യം 10.00, പുലിക്കണ്ടൻ 11.00, അന്നദാനം 1.00., പുല്ലൂരാളി 2.00, വിവിധ തെയ്യങ്ങളുടെ തുടങ്ങൽ രാത്രി 9.00. പള്ളിക്കര റെഡ്മൂൺ ബീച്ച് ഹയർ സെക്കൻഡറി: മലയാളം അധ്യാപക കൂട്ടായ്മ ജില്ലാതലസംഗമവും യാത്രയയപ്പ് സമ്മേളനവും 10.30.
Mar 22, 2023
കാസർകോട് നഗരസഭാ കോൺഫറൻസ് ഹാൾ: എസ്.വൈ.എസ്. എലൈറ്റ് കോൺഫറൻസ് 2.00. പൊയിനാച്ചി പുളിനാക്ഷിക്കാവിൽ ഭഗവതിക്ഷേത്രം: കളിയാട്ടം. കന്നിക്കൊരുമകൻ 6.00, പുല്ലൂർണൻ തെയ്യം 11.00, അന്നദാനം 1.00, കാളപ്പുലിയൻ, പുലിക്കണ്ടൻ തെയ്യങ്ങളുടെ വെള്ളാട്ടം രാത്രി 10.00, പുല്ലൂരാളി തെയ്യത്തിന്റെ തോറ്റം 11.00
Mar 21, 2023
ലക്ഷ്മിനഗർ തെരുവത്ത് ഗവ. എൽ.പി. സ്കൂൾ: പ്ലാറ്റിനം ജൂബിലി ആഘോഷം. കെട്ടിട ഉദ്ഘാടനം. ഇ.ചന്ദ്രശേഖരൻ എം.എൽ.എ. 3.00. ഹൊസ്ദുർഗ് മാരിയമ്മക്ഷേത്രം: ദ്രവ്യകലശം. പൂജകൾ 9.00, ഭഗവതിസേവ 5.00, തായമ്പക 6.30. വെള്ളിക്കോത്ത് അടോട്ട് വനദുർഗ ക്ഷേത്രം: മീനമാസ പൂജ 9.00.
Mar 17, 2023
വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്രം: ദൃഢകലശം, ഗണപതിഹോമം 9.00., കലശാഭിഷേകം, മഹാപൂജ 12.00., നിറമാല രാത്രി. 7.00. ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രം: ദ്രവ്യകലശോത്സവം, പൂജകൾ 9.00., ഭഗവതിസേവ 5.00., തായമ്പക 6.30., കഷായതീർഥം രാത്രി. 9.30. നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം: ഉത്സവം. വ്യാപിരി വനിതാ വിങ്ങിന്റെ തിരുവാതിരകളി. രാത്രി 7.15., നൃത്തനൃത്യങ്ങൾ 7.30. സംഗീതകച്ചേരി 8.30.
Mar 16, 2023
കോളിയടുക്കം കുടുംബക്ഷേമ ഉപകേന്ദ്രം: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അർബുദ നിർണയ ക്യാമ്പും ബോധവത്കരണവും 10.00.
Mar 15, 2023
ചോയ്യംങ്കോട് വി. ചന്തു ഓഫീസർ സ്മൃതി മണ്ഡപം: കമ്യൂണിസ്റ്റ്, കർഷക നേതാവ് ചന്തു ഓഫീസറുടെ ചരമവാർഷികാചരണം. പുഷ്പാർച്ചനയും അനുസ്മരണയോഗവും 8.30. നീലേശ്വരം നഗരസഭ കൗൺസിൽ ഹാൾ: ഭരണസമിതി യോഗം 2.30.
Mar 15, 2023
ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട് കളിയാട്ടം: വിഷ്ണുമൂർത്തി 10.00, കോടോത്ത് ചാമുണ്ഡി 2.00, ഗുളികൻ 4.00.
Mar 12, 2023
പൊയിനാച്ചി തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂൾ: 104-ാം വാർഷികാഘോഷവും പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടനിർമാണത്തിന്റെ തറക്കല്ലിടലും: സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. 10.00. ചട്ടഞ്ചാൽ കൂനിക്കുന്ന് തെക്കിൽ തറവാട്: കളിയാട്ടം, കലവറ നിറയ്ക്കൽ 8.00. കളിയാട്ടാരംഭം 8.00., കാടിയനും കാടിയത്തിയും 10.30, പൊട്ടൻതെയ്യം 11.30. ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട്: കളിയാട്ടം. കലവറ നിറക്കൽ, 9.00. വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം, രാത്രി 10.00.
Mar 11, 2023
കാട്ടിപ്പൊയിൽ കാറളം പാലക്കുന്ന് വില്യൻവീട് വിഷ്ണുമൂർത്തി കരിഞ്ചാമുണ്ടിയമ്മ ദേവസ്ഥാനം: പുനപ്രതിഷ്ഠാ കളിയാട്ടം. പഞ്ചുരുളിയുടെ പുറപ്പാട്. പുലർച്ചെ 3.00. പൊട്ടൻദൈവം 4.00. കരിഞ്ചാമുണ്ടിയമ്മയുടെ പുറപ്പാട് 4.30. പുലിച്ചാമുണ്ടി 5.30. കുടുംബ ദൈവം 10.00. ചാമുണ്ടേശ്വരി 11.00. വിഷ്ണുമൂർത്തി 12.00. അന്നദാനം 1.00. തിരുമുടി താഴൽ 4.00.
Mar 11, 2023
നീലേശ്വരം രാജാസ് എ.എൽ.പി. സ്‌കൂൾ ഹാൾ: ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം 4.00. കാട്ടിപ്പൊയിൽ കാറളം പാലക്കുന്ന് വില്യൻവീട് വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം: പുനപ്രതിഷ്ഠാ കളിയാട്ടം. ദേവ കുടിവെപ്പ് കർമം 6.40, അന്നദാനം 1.00, തിടങ്ങൽ 7.00, വീരൻ തെയ്യത്തിന്റെ പുറപ്പാട് 7.30, ഗുരുദൈവം 8.30, അന്നദാനം 9.30, വിഷ്ണുമൂർത്തിയുടെയും മറ്റ് തെയ്യങ്ങളുടെയും പുറപ്പാട് 10.00.
Mar 10, 2023
വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്രം: പ്രശ്നചിന്ത 10.00. അരയി കോവിലകം ഭഗവതി ക്ഷേത്രം: പുനഃപ്രതിഷ്ഠാ കലശോത്സവം. ദേവപ്രതിഷ്ഠ. 10.30, അന്നപ്രസാദം 12.00, വിളക്കുപൂജ 6.00, ഉത്സവം എഴുന്നള്ളത്ത് 7.00, നാടകം. 9.00.
Mar 09, 2023
വെള്ളൂട ദുർഗാഭഗവതി ക്ഷേത്രം: പൊങ്കാല ഉത്സവം. പൊങ്കാല അടുപ്പ് ദീപം തെളിക്കൽ .9.30, അന്നപ്രസാദം. 1.00, തായമ്പക. 6.00, തിടമ്പ് നൃത്തം. രാത്രി. 8.00 അരയി കോവിലകം ഭഗവതി ക്ഷേത്രം: പുനഃപ്രതിഷ്ഠാ കലശോത്സവം. കലവറ ഘോഷയാത്ര .10.00, അന്നപ്രസാദം. 12.00, ഭക്തിഗാനമേള. 12.30, ഭക്തിഗാന മത്സരം. രാത്രി. 7.00 പെരിയ കേന്ദ്ര സർവകലാശാല: സെന്റർ ഫോർ വിമെൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം, വിമെൻ ഓഫ് ദ ഇയർ അവാർഡുകളുടെ പ്രഖ്യാപനവും വിതരണവും. 10.00.
Mar 07, 2023
പൊയിനാച്ചി പറമ്പ് പുല്ലായിക്കൊടി പുതിയവീട് ആദി തറവാട്: കളിയാട്ട ഉത്സവം. പൂക്കുന്നത്ത് ക്ഷേത്രം കോൽക്കളിസംഘത്തിന്റെ കോൽക്കളി രാത്രി 8.00, പറമ്പ് ശിവജി വനിതാകൂട്ടായ്മയുടെ കൈകൊട്ടിക്കളി 9.00
Mar 06, 2023
കാസർകോട് വി.പി. ടവർ ഹാൾ: ബഹ്റൈൻ കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചുള്ള സഹായ പദ്ധതികളുടെ വിതരണം 2.00.
Mar 06, 2023
നീലേശ്വരം രാജാസ് എ.എൽ.പി. സ്കൂൾ: രാജാസ് എ.എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷം 'അക്ഷരാങ്കണ'ത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം. 3.00. നീലേശ്വരം പേരോല് ജി.എല്.പി. സ്കൂള്: സേവ് ഡ്രിങ്കിങ്ങ് വാട്ടര് പ്രോജക്ടിന്റെ ഭാഗമായി ജെ.സി.ഐ. നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തില് സ്ഥാപിക്കുന്ന വാട്ടര് പ്യൂരിഫയറിന്റെ ഉദ്ഘാടനം. 12.15.
Mar 04, 2023
കാസർകോട് ഗവ. കോളേജ് ഓഡിറ്റോറിയം: കോളേജ് പി.ടി.എ.യുടെ അടിയന്തര പൊതുയോഗം. 2.30. കുറ്റിക്കോൽ വെള്ളിയടുക്കം ബേത്തൂർ തറവാട് കളിയാട്ടം: കന്നിക്കൊരുമകൻ ദൈവത്തിന്റെ അരങ്ങേറ്റം രാവിലെ ഏഴിന്. പുള്ളിപ്പൂവൻ ദൈവത്തിന്റെ അരങ്ങേറ്റം എട്ടിന്:. പൊട്ടൻദൈവം, വിഷ്ണുമൂർത്തി, രക്തേശ്വരി ദൈവങ്ങളുടെ തെയ്യംകൊടുക്കൽ രാത്രി ഏഴിന്. പൊട്ടൻതെയ്യം 10-ന്.
Mar 03, 2023
കൊളത്തൂർ പെനയാൽ കണ്ണമ്പള്ളി വയനാട്ടുകുലവൻ ദേവസ്ഥാനം: കേരച്ചൻ തെയ്യം 8.00., കണ്ടനാർകേളൻ തെയ്യം 11.00, വയനാട്ടുകുലവൻ തെയ്യത്തിന്റെ ചൂട്ടൊപ്പിക്കൽ 3.00, വിഷ്ണുമൂർത്തിയുടെ പുറപ്പാട് 4.30, മറപിളർക്കൽ 6.00, കൈവീത് 7.00 കോട്ടിക്കുളം പുത്രക്കാർ തറവാട് 'ഒന്ന് കുറവ് നാൽപ്പത്' തെയ്യംകെട്ട് ഉത്സവം: ഭജന 1.00, കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരുടെ ദർശനം 4.00, തുരുമുൽകാഴ്ച സമർപ്പണ ഘോഷയാത്ര 5.00. വെള്ളാട്ടവും കുളിച്ച് തോറ്റവും 8.00.
Mar 02, 2023
വെള്ളിക്കോത്ത് തെക്കേവെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം: തെയ്യംകെട്ട് ആഘോഷക്കമ്മിറ്റി യോഗം 3.00 കോളിക്കൽ ഭഗവതി എണ്ണപ്പാറകാവ് ദേവസ്ഥാനം: നവീകരണ പുനഃപ്രതിഷ്ഠ. പ്രതിഷ്ഠ 12.30, അന്നപ്രസാദം 1.00, കലാസന്ധ്യ രാത്രി 8.00
Mar 02, 2023
തൃക്കരിപ്പൂർ കെ.എം.കെ. ഹാൾ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ, കാൻഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകദിനം. കാൻഫെഡ് അവാർഡ് വിതരണം, വി.എൻ. എരിപുരം സൗഹൃദ അവാർഡ് നേടിയ കെ.വി. രാഘവൻ മാസ്റ്റർക്ക് അനുമോദനം 10.30.
Mar 01, 2023
മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയം: ജില്ലാ പഞ്ചായത്ത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സാംസ്കാരികവകുപ്പ് എന്നിവ നടത്തുന്ന ‘സമം’ സാംസ്കാരികോത്സവം നാലാംദിനം. സമാപനസമ്മേളനം 6.00, നാടകം മരണമൊഴി 7.00, നാടകം ബാവുൾ 7.30, ഗാനമേള 8.00. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ: 1975 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ. വാർഷിക പൊതുയോഗം 10.00.
Feb 26, 2023
കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ലാ വികസനസമിതി യോഗം. 10.30. ഉളിയത്തടുക്ക: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർകോട് മണ്ഡലം കമ്മിറ്റിയുടെ വൈജ്ഞാനിക സമ്മേളനം. 6.00. മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയം: ജില്ലാപഞ്ചായത്ത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാംസ്കാരികവകുപ്പ് എന്നിവ നടത്തുന്ന 'സമം' സാംസ്കാരികോത്സവം മൂന്നാംദിനം. കാവ്യാലാപനം. 10.00, നാടൻകലാവതരണം. 6.00, സോളോ ഡ്രാമ. 8.00, ഗാനമേള. 9.00
Feb 25, 2023
വെള്ളിക്കോത്ത് യങ്‌മെൻസ് ഓഡിറ്റോറിയം: മഹാകവി പി. സ്മാരക ഗവ. വി.എച്ച്.എസ്.എസ്. പ്രീ പ്രൈമറി കലോത്സവം. 'മഴവില്ല്'. ഉദ്ഘാടനം. 4.00 വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതികാവ്: ഉത്സവം. ഉപദേവതാ സാന്നിധ്യങ്ങളിലും നാഗസന്നിധിയിലും പൂജ. 11.00, അന്നപ്രസാദം 12.30, ഭഗവതിസേവ, നിറമാല. രാത്രി. 7.30 ആലക്കോട് മഹാവിഷ്ണു ക്ഷേത്രം: പുനഃപ്രതിഷ്ഠാകലശോത്സവം കലവറഘോഷയാത്ര 10.00, സാംസ്ക്കാരിക സമ്മേളനം. 11.00, ആചാര്യവരവേൽപ്പ്. 4.00, ഗാന സല്ലാപം രാത്രി. 7.30, കലാപരിപാടികൾ. 8.00 അരയി നായിച്ചേരി കിഴക്കേവീട് തറവാട്: കളിയാട്ടം. തെയ്യംകൂടൽ. 6.00
Feb 25, 2023
വട്ടംതട്ട ബേഡകം വലിയ വീട് കാമലോൻ ആദി തറവാട് ഒയോലം കൊട്ടാരം: തെയ്യം കൂടൽ 6.30, ഇളയോർ ദൈവങ്ങൾ രാത്രി 8.00, ബ്രാഹ്മണകോലങ്ങൾ, മൂത്തോർ, മാണിച്ചി, ബംബേരിയൻ ദൈവങ്ങൾ, മോന്തിക്കോലം 11.00
Feb 24, 2023
നീലേശ്വരം വ്യാപാരഭവൻ ഹാൾ: വനിതാ കമ്മിഷന്റെയും നീലേശ്വരം നഗരസഭയുടെയും നേതൃത്വത്തിൽ നടക്കുന്ന ജില്ലാ സെമിനാർ 10.00 വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതികാവ്: ഉത്സവം. കലവറ സമർപ്പണം 9.00, ആചാര്യവരവേൽപ്പ് 5.30 മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം: കളിയാട്ടം. ചാമുണ്ഡിയമ്മ 11.00, ഗുളികൻതെയ്യം 12.00, അന്നപ്രസാദം 1.00, വിഷ്ണുമൂർത്തി 3.00 ആലക്കോട് മഹാവിഷ്ണുക്ഷേത്രം: പുനപ്രതിഷ്ഠാ കലശോത്സവം. കുറ്റിപൂജ രാത്രി 7.00
Feb 24, 2023
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം: സഫലം ഫാം കാർണിവൽ. രാവിലെ 9.00., സെമിനാർ 10.00., ആൽമരം ബാൻഡ്- സംഗീതനിശ രാത്രി 8.00.
Feb 23, 2023
ബാര വയൽവീട് മുല്ലച്ചേരി തറവാട്: പുനഃപ്രതിഷ്ഠാ കലശാരംഭം. ആചാര്യവരവേൽപ്പ് 5.00., വിവിധ പൂജകൾ രാത്രി. 8.00. ചെമ്പിരിക്ക ഗവ.യു.പി സ്‌കൂൾ: സുവർണജൂബിലിയുടെ ഭാഗമായി പൂർവ വിദ്യാർഥികൾ നിർമിച്ച് നൽകിയ ലൈബ്രറിയുടെ ഉദ്ഘാടനം. 3.00.
Feb 21, 2023
ബന്തടുക്ക ഏണിയാടി മഖാം ഉറൂസ്. മൗലീദ് മജ്‌ലിസ് 1.00, കൂട്ടുപ്രാർഥന രാത്രി. 8.00 കുണ്ടംകുഴി ബെദിര കൊട്ടാരം ആദിനാൽവർ ദേവസ്ഥാനം: ചേവിരി തറവാട് കളിയാട്ടം. രക്തേശ്വരി നാൽവർ തെയ്യങ്ങളുടെ തിരുമുടി ഉയരൽ. 10.00, തുലാഭാരം. 12.00, വിഷ്ണുമൂർത്തി, നാൽവർ തെയ്യങ്ങൾ 2.00, പൊറോന്തി, ഗുളികൻ തെയ്യങ്ങൾ 4.00
Feb 20, 2023
കാഞ്ഞങ്ങാട് കുന്നുമ്മൽ എമിറേറ്റ്‌സ് ഓഡിറ്റോറിയം: എസ്.രമേശൻനായർ സ്മൃതി പുരസ്കാരദാനം. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് 11.00
Feb 20, 2023
മടിക്കൈ ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രം: പുനഃപ്രതിഷ്ഠാകലശോത്സവം. കലവറ നിറക്കൽ 11.00, അധ്യാത്മിക പ്രഭാഷണം (സ്വാമി വേദവേദാമൃത ചൈതന്യ). 6.00, ഭജന രാത്രി 7.00, കരോക്കെ ഗാനമേള 8.00 വെള്ളിക്കോത്ത് കാരക്കുഴി ചോണാർ തറവാട്: കളിയാട്ടം. തെയ്യങ്ങൾ. 10.00 കാഞ്ഞിരടുക്കം ഏദെൻഗോസ്പൽ ചർച്ച്: ബൈബിൾ കൺവെൻഷൻ. 5.30 നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ: 1988-89 പത്താംതരം ബാച്ച് പൂർവവിദ്യാഥി കൂട്ടായ്മ ഓർമച്ചെപ്പ് വാർഷിക ജനറൽ ബോഡി യോഗം. 3.00 കാഞ്ഞങ്ങാട് മേലാങ്കോട് എ.സി.കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്കൂൾ: എം.കുഞ്ഞമ്പു പൊതുവാൾ രചിച്ച 'എ.സി.കണ്ണൻ നായർ പൂത്തുലഞ്ഞ പൂമരം' പുസ്തക പ്രകാശനം 2.00 എണ്ണപ്പാറ പാറക്കാട്ട് ചൊർക്കടൻ തറവാട് കല്ലപ്പള്ളി ചാമുണ്ഡിയമ്മ ദേവസ്ഥാനം: കളിയാട്ടം. കലവറ ഘോഷയാത്ര. 9.30, വീരൻതെയ്യം രാത്രി. 7.30, കുറത്തി തെയ്യം. 8.30, കുളിച്ചുതോറ്റങ്ങൾ. 9.00 മാവുങ്കാൽ ടൗൺ: കോട്ടപ്പാറ വാഴക്കോട് ഗവ. എൽ.പി. സ്കൂൾ സുവർണ ജൂബിലി ആഘോഷ വിളംബര ഘോഷയാത്ര ആരംഭം. 4.00 ബാനം പന്നംപറമ്പത്ത് ദേവസ്ഥാനം: കളിയാട്ടം. ദീപവുംതിരിയും വരവ് രാത്രി 6.30.
Feb 19, 2023
ബന്തടുക്ക ഏണിയാടി മഖാം: ഉറൂസ്. കൂട്ടുപ്രാർഥന രാത്രി 7.00, പ്രഭാഷണം 8.00. ചട്ടഞ്ചാൽ എം.ഐ.സി.: സി.എം. ഉസ്താദ് അനുസ്മരണവും പ്രാർഥനാ സംഗമവും 4.00.
Feb 18, 2023
ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: എച്ച്.എസ്.എസ്.ടി.എ. ജില്ലാ സമ്മേളനം. 10.00. അലാമിപ്പള്ളി ടി. ശിവദാസമേനോൻ നഗർ: കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം. പതാക ഉയർത്തൽ 9.00, സംസ്ഥാന കൗൺസിൽ 9.15. വെള്ളിക്കോത്ത് കാരക്കുഴി ചോണാർ തറവാട്: കുറത്തിയമ്മ. 10.30, കുടുംബ തെയ്യം 11.30, കാർന്നോൻതെയ്യം. 12.00, വീരൻതെയ്യം രാത്രി 8.00. മടിക്കൈ ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം: നവീകരണ കലശോത്സവം. കുറ്റിപൂജ രാത്രി 7.00. വെള്ളരിക്കുണ്ട് ക്ഷീരസംഘം ഹാൾ: മലയോര സാംസ്കാരികവേദിയുടെ പ്രഭാഷണം ‘ഭരണഘടനയും ഫെഡറലിസവും’ 3.00. എൻ.എസ്. ഹാൾ: ജനശക്തി സ്വാശ്രയസംഘം ഗ്രാമോത്സവം വൈകീട്ട് 6.00. തോട്ടംചാൽ ദേവസ്ഥാനം: കളിയാട്ടം. തെയ്യംപുറപ്പാട് 10.00. പിലിക്കോട് യവക്യ ക്ലബ്: ഇന്ദിരാജി കൾച്ചറൽ ഫോറം ഹാൾ: പിലിക്കോട് ആത്മീയസമിതി സംഘടിപ്പിക്കുന്ന പ്രഭാഷണം. ശിവമാഹാത്മ്യം 3.30. ചന്തേര ചെമ്പിലോട്ട് ഭഗവതിക്ഷേത്രം: കളിയാട്ടം. തെയ്യം പുറപ്പാട് 8.00, കലാസന്ധ്യ, മെഗാ കൈകൊട്ടിക്കളി 9.00.
Feb 18, 2023
വെള്ളിക്കോത്ത് കാരക്കുഴി ചോണാർ തറവാട്: കളിയാട്ടം. തൊണ്ടച്ചൻ തെയ്യം 6.30, കുടുംബ തെയ്യം രാത്രി 8.00, കുപ്പപഞ്ചുരുളി, കല്ലുരുട്ടി തെയ്യങ്ങൾ 10.00. പനങ്കാവ് കാലിച്ചാൻ ദേവസ്ഥാനം: കളിയാട്ടം. തെയ്യംകൊടുക്കൽ 11.00, അന്നപ്രസാദം 12.30, കാലിച്ചാൻതെയ്യം 2.30. വെള്ളിക്കോത്ത് അടോട്ട് വനദുർഗക്ഷേത്രം: കംഭമാസപൂജ 9.00. ചന്തേര ചെമ്പിലോട്ട് ഭഗവതിക്ഷേത്രം: കളിയാട്ടം. കലവറനിറയ്ക്കൽ ഘോഷയാത്ര 3.00, മെഗാഷോ 9.00. ബങ്കളം കക്കാട്ട് പനക്കൂൽ തറവാട് എരഞ്ഞിക്കാൽ ഭഗവതിക്ഷേത്രം: കളിയാട്ടം. തിടങ്ങൽ 7.00, തോറ്റം 8.00, എരഞ്ഞിക്കാൽ ഭഗവതിയുടെയും പാടാർകുളങ്ങര ഭഗവതിയുടെയും തോറ്റം 11.00. ചന്തേര ചെമ്പിലോട്ട് ഭഗവതിക്ഷേത്രം: കലവറനിറയ്ക്കൽ ഘോഷയാത്ര 3.00, തിടങ്ങൽ-തോറ്റം പുറപ്പാട് 6.30, മെഗാഷോ 9.00.
Feb 17, 2023
പെരുമ്പള സർവീസ് സഹ. ബാങ്ക് ഹാൾ: തെക്കിൽ-പെരുമ്പളക്കടവ് റോഡ് നിർമാണത്തെപ്പറ്റി ആലോചിക്കാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. വിളിച്ച സ്ഥലമുടമകളുടെയും നാട്ടുകാരുടെയും യോഗം. 10.00 കോളിയടുക്കം വയലാംകുഴി സുദർശനപുരം മഹാവിഷ്ണുക്ഷേത്രം: വാർഷികോത്സവം. ഭഗവതിസേവയും മഹാപൂജയും. 12.00, അന്നദാനം 1.00., മൊട്ടമ്മൽ ദേവസ്ഥാനത്ത് അരിത്രാവൽ. 3.00, നിറമാല രാത്രി. 9.00, തിരുവാതിരകളി 9.30
Feb 16, 2023
പെരുമ്പട്ട താഴത്തിടം പാടാർ കുളങ്ങര ഭഗവതിക്ഷേത്രം: കളിയാട്ടം. തെയ്യക്കോലം 9.00, വെള്ളാട്ടം 8.00, ഗാനമേള 9.00. കരിന്തളം തലയടുക്കം: പാറക്കോൽ കെ.എൻ. സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കലാകായികരംഗത്ത് ഉന്നതവിജയം നേടിയവർക്കും നാടക പ്രവർത്തകർക്കുമുള്ള അനുമോദനം 6.00.
Feb 16, 2023