
• മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പരാതിയുമായി കാസർകോട് എക്സിക്യുട്ടീവ് എൻജിനീയറുടെ മുന്നിലെത്തിയപ്പോൾ
• മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പരാതിയുമായി കാസർകോട് എക്സിക്യുട്ടീവ് എൻജിനീയറുടെ മുന്നിലെത്തിയപ്പോൾ
• പിലിക്കോട് കോതോളി-മടിവയൽ പാടശേഖരത്തിൽ കുലവാട്ടം ബാധിച്ച പാടത്ത് കർഷകൻ
• ചാത്തമത്ത് എ.യു.പി. സ്കൂളിൽ സ്കൗട്ട് യുണിറ്റ് നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത ഉദ്ഘാടനംചെയ്യുന്നു
• ജില്ലാ കോൺട്രാക്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടശിലാസ്ഥാപനം ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ നിർവഹിക്കുന്നു
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് കാസർകോട് ഘടകം നടത്തിയ സംരംഭകത്വ സംഗമം ചെയർമാൻ എ.കെ.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
• പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്റെ നേതൃത്തിൽ നടത്തിയ തോടറിയാൻ യാത്ര
സംസ്ഥാന വനിതാ കമ്മിഷൻ നടത്തിയ സെമിനാർ ചെയർപേഴ്സൺപി.സതീദേവി ഉദ്ഘാടനംചെയ്യുന്നു
• ഫോറം ഫോർ കാസർകോട് പ്രവർത്തകൻ പദ്മരാജൻ ഐങ്ങോത്ത് രാമചന്ദ്രന് ഫലവൃക്ഷത്തൈകൾ നൽകുന്നു
• ചായ്യോത്ത് ജി.എച്ച്.എസ്. സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റ് 'പറവകൾക്കൊരു നീർക്കുടം' പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിന്റെ കാലിക്കടവിലുള്ള പൊതുശ്മശാനത്തിന്റെ മതിൽതകർന്നനിലയിൽ
• പടന്ന പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വ്യക്തിഗത പദ്ധതികൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്യുന്നു
Caption
• വിദ്യാഗർ സിവിൽ സ്റ്റേഷനിൽ നടത്തിയ മോക്ഡ്രിൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..