
സ്വകാര്യ ബസ് സമരത്തെ തുടർന്ന് വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി. ബസിലുണ്ടായ തിരക്ക്. വിദ്യാനഗറിൽനിന്നുള്ള ദൃശ്യം
സ്വകാര്യ ബസ് സമരത്തെ തുടർന്ന് വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി. ബസിലുണ്ടായ തിരക്ക്. വിദ്യാനഗറിൽനിന്നുള്ള ദൃശ്യം
Caption
• കുടുംബശ്രീ രംഗശ്രീ കലാകാരികൾ ജില്ലയിൽ അവതരിപ്പിച്ച സ്ത്രീശക്തി കലാജാഥയുടെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
• നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റ് ഏർപ്പെടുത്തിയ നാട്യാചാര്യ പുരസ്കാരം സദനം കൃഷ്ണൻകുട്ടി ആശാന് കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വരലു നൽകുന്നു
ജില്ലാ ജയിലിൽ നിർമിച്ച കടലാസ് പേനകൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. കൈമാറുന്നു
• കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രിൽ കാണാനെത്തിയവർ
ഡൽഹിയിൽ എം.പി.മാർക്കുനേരേ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ജില്ലാ നേതൃത്വം കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനം
• ചീമേനി രക്തസാക്ഷി പിലാന്തോളി കൃഷ്ണൻ അനുസ്മരണം ഡി.സി.സി പ്രസിഡൻ്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ക്ഷീരകർഷകസംഗത്തോനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
• ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ കമ്മിറ്റി കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ശ്രീനിവാസൻ ഉദ്ഘാടനംചെയ്യുന്നു
• നീലേശ്വരത്ത് റോഡരികിൽ വെള്ളം നിറഞ്ഞ കേബിൾക്കുഴിയിൽതാഴ്ന്ന ഓട്ടോറിക്ഷ
• പിലിക്കോട് കോതോളി-മടിവയൽ പാടശേഖരത്തിൽ കുലവാട്ടം ബാധിച്ച പാടത്ത് കർഷകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..