കാസര്‍കോട് മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/12

ആഘോഷക്കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ രേഷ്മയ്ക്ക് സ്വർണമാല കൈമാറുന്നു

2/12

‘ചേർച്ച’ വിവാഹപൂർവ കൗൺസലിങ് കോഴ്‌സ് സർട്ടിഫിക്കറ്റുകൾ ഹൊസ്ദുർഗ് പോക്സോ കോടതി സ്പെഷ്യൽ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ സി. സുരേഷ്‌കുമാർ വിതരണം ചെയ്യുന്നു

3/12

എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ. കോളേജിൽ കൊമേഴ്‌സ്, ഇക്കണോമിക്‌സ് ബ്ലോക്ക്, കാമ്പസ് റോഡ് എന്നിവയുടെ ശിലാസ്ഥാപനം മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കുന്നു

4/12

സഹകരണ ജീവനക്കാരുടെ മക്കളിൽ വിദ്യാഭ്യസമികവിന് ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയ കാഷ് അവാർഡുകൾ മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്യുന്നു

5/12

• വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ഏർപ്പെടുത്തിയ വാഹനം യൂത്ത് കോൺഗ്രസ്‌ ബേഡഡുക്ക മണ്ഡലം പ്രസിഡൻറ് അഭിലാഷ് കാമലം ഫ്ലാഗ് ഓഫ് ചെയ്യുന്നു

6/12

• റാണിപുരത്ത് ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം ജനറൽ മാനേജർ എസ്.വേണുഗോപാൽപരിശോധനയ്ക്ക് എത്തിയപ്പോൾ

7/12

കൂടുതൽ പാൽ അളന്നതിനുള്ള ജില്ലാതല പുരസ്കാരം പിലിക്കോട്പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി സമ്മാനിക്കുന്നു

8/12

സ്കൗട്ട്‌സ്‌ ആൻ‌ഡ്‌ ഗൈഡ്‌സ് ലോക്കൽ അസോസിയേഷൻ സ്നേഹഭവനത്തിനുള്ള സഹായധനം കയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളിൽനിന്ന് ചെറുവത്തൂർ എ.ഇ.ഒ.കെ.ജി. സനൽഷാ ഏറ്റുവാങ്ങുന്നു

9/12

• കാസർകോട് ഗവ. കോളേജ് വിദ്യാർഥികൾ കാമ്പസിൽ പ്രണയത്തെ പറ്റി ചർച്ച ചെയ്യുന്നു

10/12

കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി നേതാക്കൾ അണ്ണപ്പാടി അങ്കണവാടിയിൽ വിതരണത്തിനുവെച്ച ഭക്ഷ്യധാന്യം പരിശോധിക്കുന്നു

11/12

പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജ് അക്കാദമിക് ബ്ലോക്ക് മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

12/12

Caption

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..