കാസര്‍കോട് മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/14

എ.ഐ.ആർ.ടി.ഡബ്ല്യു.എഫ്. ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻകെ.കെ. ദിവാകരൻ സംസാരിക്കുന്നു

2/14

കാസർകോട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ സംഘടിപ്പിച്ചകോവിഡ് ജാഗ്രതാ ക്ലാസും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഡയറക്ടർ ബോർഡ് അംഗം അഡ്വ. എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്യുന്നു

3/14

ബേഡഡുക്ക പഞ്ചായത്തിൽ ശിശു സൗഹൃദ സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനവും ശിശുസൗഹൃദ പഞ്ചായത്തായുള്ള പ്രഖ്യാപനവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു നിർവഹിക്കുന്നു

4/14

Caption

5/14

നീവയുടെ ഏഴാമത്തെ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ശനിയാഴ്ച പെരുമ്പളയിൽ നടന്നപ്പോൾ

6/14

എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ ഭഗത് സിങ്‌ രക്തസാക്ഷിദിന അനുസ്മരണം വി.കെ.സുരേഷ്ബാബു ഉദ്ഘാടനംചെയ്യുന്നു

7/14

മാലിന്യസംഭരണകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

8/14

കാസർകോട് ഗവ. കോളേജിന് മുൻപിൽ കെ.എസ്.ആർ.ടി.സി. ബസിൽ കയറാൻ തിടുക്കംകൂട്ടുന്ന വിദ്യാർഥികൾ

9/14

Caption

10/14

• മുസ്തഫയുടെ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ് ഡിവൈ.എസ്.പി. ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

11/14

•  കെ.എസ്.എസ്.പി.യു. പുതിയകോട്ടയിൽ നടത്തിയ പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

12/14

• മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള ഫർണിച്ചർ പഞ്ചായത്ത്പ്രസിഡന്റ് സുഫൈജ അബൂബക്കർ വിതരണം ചെയ്യുന്നു

13/14

•  ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമുള്ള പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ ഉദ്ഘാടനംചെയ്യുന്നു

14/14

ഗായകനും എറണാകുളം വിജിലൻസ് എസ്.ഐ.യുമായ സാലിഹ് ബഷീർ തുലാഭാരം നടത്തുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..