കാസര്‍കോട് -മേയ് 23 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/7

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എയിംസ് സമരപ്പന്തലിലെത്തിയ മേധാപട്കർ മുദ്രാവാക്യം വിളിക്കുന്നു

2/7

മുക്കൂട് ഗവ. എൽ.പി. സ്കൂൾ 66-ാം വാർഷികാഘോഷത്തിനെത്തിയ പദ്മശ്രീ ജേതാവ് ഹരേക്കള ഹജ്ജബ കുട്ടികൾക്കൊപ്പം. പ്രഥമാധ്യാപകൻ കെ.നാരായണൻ സമീപം

3/7

• തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പീസ് യൂണിറ്റിനുവേണ്ടി ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് സാദിഖിലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

4/7

പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശികസമിതി കെട്ടിടം ക്ഷേത്രസ്ഥാനികർ ഭദ്രദീപം കൊളുത്തി തുറന്നുകൊടുക്കുന്നു

5/7

മംഗളൂരു വിമാനാപകടത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി ഒരുക്കിയ സ്മൃതിമണ്ഡപത്തിൽ നളിൻ കുമാർ കട്ടീൽ എം.പി. പുഷ്പചക്രം അർപ്പിക്കുന്നു

6/7

• ഹേരൂർവയലിൽ നിർമിച്ച നടപ്പാത തകർന്നനിലയിൽ

7/7

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച്‌ അഴിത്തലയിൽ എത്തിച്ചപ്പോൾ

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..