പ്രവാസി സംഘം ജില്ലാ സമ്മേളനം; സംഘാടകസമിതിയായി


പള്ളിക്കര : പ്രവാസിസംഘം ജില്ലാസമ്മേളനം 22-ന്‌ ബേക്കൽ റെഡ് മൂൺ ബീച്ചിൽ നടത്തും. ഇതിന്‍റെ സംഘാടകസമിതി രൂപവത്കരണയോഗം മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജലീൽ കാപ്പിൽ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ് എം. കുമാരൻ, പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ. അബ്ദുള്ള, മുഹമ്മദ്‌ റാഫി, വി.വി. കൃഷ്ണൻ, പി.പി. സുധാകരൻ, ഒ. നാരായണൻ, എം.എച്ച്‌. ഹാരിസ്, പി. ചന്ദ്രൻ, ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. കുമാരൻ (ചെയ.), രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, ടി.സി. സുരേഷ്, എം.എച്ച്‌. ഹാരിസ് (വൈസ്‌ ചെയ.), ഒ. നാരായണൻ (ജന. കൺ.), എം. ഗിരീഷ്, വാസു മൊട്ടംചിറ, അഹ്‌മദ് പെരുമ്പള, പ്രദീപ് കാട്ടാമ്പള്ളി, സാലിഹ് കല്ലിങ്കാൽ (ജോ. കൺ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..