ശുചീകരണം ആരംഭിച്ചു


പടന്ന : പഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പടന്ന തോട്ടുകര പാലം-വാലൻ പുഴ ശുചീകരണപ്രവർത്തനം തുടങ്ങി. പാലത്തിനു താഴെ പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കി. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമദ് അസ്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ബുഷ്റ അധ്യക്ഷയായി. പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, വി.കെ. ജാസ്മിൻ, പി.പി. കുഞ്ഞികൃഷ്ണൻ, പൈനി പവിത്രൻ, എം.പി. ഗീത, വി. ലത, പി.വി. സജീവൻ, വി.കെ.പി. അഹമ്മദ് എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..