വ്യാജ പരാതി നൽകിയതായി ആക്ഷേപം


പടന്ന : തെക്കേക്കാട് അജയ കലാനിലയത്തിന്റെ പേരിൽ വ്യാജമായി പരാതി നൽകിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കലാനിലയം ഭാരവാഹികൾ ചന്തേര പോലീസിൽ പരാതി നൽകി. ഭാരവാഹികൾ അറിയാതെ ഗ്രാമപ്പഞ്ചായത്ത്, കളക്ടർ എന്നിവർക്ക് വ്യാജ പരാതി നൽകിയത് നാട്ടിലെ സൗഹൃദാന്തരീക്ഷം തകർക്കുന്നതിനുള്ള നീക്കമാണെന്ന് പ്രസിഡന്റ് കെ.വി.ശശി, സെക്രട്ടറി പി.വി.രാമകൃഷ്ണൻ എന്നിവർ പറഞ്ഞു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..