കരുണ ട്രസ്റ്റ് സഹായധനം വിതരണം ചെയ്തു


പള്ളിക്കര : കരുണ ട്രസ്റ്റ് പള്ളിക്കര പഞ്ചായത്തിലെ അവശരായ രോഗികൾക്ക് സഹായധനം നൽകി.

വിതരണോദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. പലവ്യഞ്ജനകിറ്റുകളും വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.എച്ച്. രാഘവൻ പൂച്ചക്കാട് അധ്യക്ഷനായി. ഹക്കീം കുന്നിൽ, കണ്ണൻ കരുവാക്കോട്, പഞ്ചായത്ത് അംഗം ജയശ്രീ മാധവൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി. ബിനോയ്, മാധവ ബേക്കൽ, രത്നാകരൻ നമ്പ്യാർ, ഷറഫു മൂപ്പൻ, മജീദ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..