വിറക് നൽകി പ്രതിഷേധിച്ചു


• പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌ തച്ചങ്ങാട്ട് വിറക് വിതരണം ചെയ്യുന്നു

പള്ളിക്കര : പാചകവാതക വിലവർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ തച്ചങ്ങാട്ട് വിറക് വിതരണം ചെയ്ത് പ്രതിഷേധിച്ചു. മുൻ യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് പ്രസിഡന്റ്‌ സാജിദ് മവ്വൽ ഉദ്ഘടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ മഹേഷ് കുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബി.ബിനോയ്‌, സുജിത്ത് കുമാർ, വി.വി.കൃഷ്ണൻ, ശശി കളത്തിങ്കൽ, ഗംഗാധരൻ, അഭിലാഷ്, അഖിലേഷ് എന്നിവർ സംസാരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..