യാത്രയയപ്പ് നൽകി


പള്ളിക്കര : പള്ളിക്കര സർവീസ് സഹകരണ ബാങ്കിൽനിന്നും വിരമിക്കുന്ന അസി. സെക്രട്ടറി കെ.വി.കരുണാകരൻ, അക്കൗണ്ടന്റ് കെ.പ്രസന്നകുമാർ എന്നിവർക്ക് ഭരണസമിതി യാത്രയയപ്പ് നൽകി.

മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ യോഗം ഉദ്ഘാടനംചെയ്തു. വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാരവും നൽകി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷനായിരുന്നു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ്, കുന്നൂച്ചി കുഞ്ഞിരാമൻ, വി.കെ.അനിത, കെ.വി.ഭാസ്കരൻ,പി.കെ.അബ്ദുള്ള, സുകുമാരൻ പൂച്ചക്കാട്, കെ.ഇ.എ.ബക്കർ, ടി.സി.സുരേഷ്, പി.കെ.അബ്ദുൾറഹിമാൻ, സി.എൽ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..