കൃതികൾ ക്ഷണിച്ചു


പടന്ന : ഓരി വള്ളത്തോൾ വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിന്റെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2019 മുതൽ 2022 വരെ വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം നൽകുന്നത്. കൃതിയുടെ നാല് പകർപ്പുകൾ രഞ്ജിത്ത് ഓരി, കൺവീനർ, വള്ളത്തോൾ വായനശാല സാഹിത്യപുരസ്കാരം, ഓരി, കൈതക്കാട് പി.ഒ., 671313, ചെറുവത്തൂർ, കാസർകോട്‌ എന്ന വിലാസത്തിൽ 31-നകം അയക്കണം. ഫോൺ: 7356746790.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..