മാലിക് ദീനാർ ഫാർമസി കോളേജിൽ ബിരുദദാനച്ചടങ്ങ്


തളങ്കര : കേരള ആരോഗ്യ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ മാലിക് ദീനാർ ഫാർമസി കോളേജിലെ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡീനുമായ പ്രൊഫ. എം.എൻ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. അജിത് ബാബു അധ്യക്ഷനായി. കോളേജ് ചെയർമാൻ കെ.എസ്.ഹബീബ്, മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രി ചെയർമാൻ കെ.എസ്.അൻവർ സാദത്ത്, മാലിക് ദീനാർ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷഹബാസ് ഹുസൈൻ, മാലിക് ദീനാർ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ആലീസ് ഡാനിയൽ, ഗ്രാജ്വേറ്റ് സ്റ്റഡീസ് കോളേജ് പ്രിൻസിപ്പൽ ഉദയകുമാർ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ മുഹമ്മദ് കാസിം, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, അസോസിയറ്റ്‌ പ്രൊഫസർ ബിനയ് കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..