ഹജ്ജ് പഠനക്ലാസ്


തളങ്കര : മാലിക് ദീനാർ മഹല്ല് കമ്മിറ്റി ഈ വർഷം ഹജ്ജ് കർമത്തിനു പോകുന്ന പ്രദേശവാസികൾക്ക് പഠന ക്ലാസ്‌ സംഘടിപ്പിച്ചു. കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് ഹസൈനാർ ഹാജി അധ്യക്ഷനായി. ഖത്തീബ് അബ്ദുൾമജീദ് ബാഖവി ക്ലാസെടുത്തു. അബ്ദുൽബാരി ഹുദവി, ബഷീർ വോളിബോൾ, എൻ.കെ.അമാനുള്ള, മുഹമ്മദ് ഹാജി, ഷംസുദ്ദീൻ തായൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..