നെൽക്കൃഷി ശില്പശാല ഇന്ന്


കൊടക്കാട് : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നെൽപ്പാടം തരിശിടുന്നത് ഒഴിവാക്കുന്നതിന് കൊടക്കാട് കദളീവനത്തിൽ ശില്പശാല സംഘടിപ്പിക്കും.

പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ തനിക്കതിർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കൊടക്കാട് കദളീവനം കാർഷിക ഗ്രാമവും സഹകരിച്ചാണ് ശില്പശാല നടത്തുന്നത്. ശനിയാഴ്ച രാവിലെ 10-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും. കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് മേധാവികളും വിദഗ്‌ധ കർഷകരും സംബന്ധിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..