തറവാട് യോഗം


പാലക്കുന്ന് : കീഴൂർ മീത്തൽവീട് വയനാട്ടുകുലവൻ തറവാട് കമ്മിറ്റി പൊതുയോഗത്തിൽ കാസർകോട് രാജൻ വൈദ്യർ അധ്യക്ഷനായി. പ്രഭാകരൻ തെക്കേക്കര, പൊക്ളൻ അരമങ്ങാനം, ബാബു മണിയങ്ങാനം, കണ്ണൻ അരമങ്ങാനം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശേഖരൻ അരമങ്ങാനം (പ്രസി.), എം.വി.ശ്രീധരൻ, ഹരീഷൻ ചെന്നിക്കര (വൈ. പ്രസി.), പ്രഭാകരൻ പാറമ്മൽ (സെക്ര.), വിനോദൻ ചാത്തങ്കൈ, ശ്രീധരൻ ഞെക്ലി (ജോ. സെക്ര.), രവീന്ദ്രൻ മണ്ഡലിപ്പാറ (ഖജാ.). കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ (മുഖ്യ രക്ഷാധികാരി).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..