കുടുംബസംഗമം


പാലക്കുന്ന് : ഉദുമക്കാർ കൂട്ടായ്മ കുടുംബസംഗമം കണ്ണൂർ സർവകലാശാലാ കലോത്സവ താരം കെ.എസ്.സ്വർണ ഉദ്ഘാടനംചെയ്തു. ഡോ. ഖാദർ മാങ്ങാട് അധ്യക്ഷനായി. വിവിധ മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പുരസ്കാരം നേടിയവരെയും അനുമോദിച്ചു. പി.ലക്ഷ്മി, പി.ബാലകൃഷ്ണൻ നായർ, കെ.എ.ഗഫൂർ, പ്രയാൺ വിഷ്ണു, അബ്ദുള്ളക്കുഞ്ഞി ഉദുമ, ഡോ. കെ.എം.അഷ്റഫ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..