അഷ്ടബന്ധ ബ്രഹ്മകലശോത്സവം സമാപിച്ചു


അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന്റെ സമാപനച്ചടങ്ങ്

പാലക്കുന്ന് : അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മകലശോത്സവം സമാപിച്ചു. 40 വർഷത്തിന് ശേഷമാണ് ഇവിടെ ഏഴുദിവസം നീണ്ട ബ്രഹ്മകലശോത്സവം നടന്നത്. കെ.ശിവരാമൻ മേസ്ത്രി, എ.കോരൻ, ഗോപാലകൃഷ്ണൻ, കെ.വി.ബാലകൃഷ്ണൻ തുടങ്ങിയവരാണ് ആഘോഷക്ക മ്മിറ്റി ഭാരവാഹികൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..