കരിയർ ഗൈഡൻസ് സെമിനാർ


പടന്ന : എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂൾ പടന്ന എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും ഏകജാലകത്തിലൂടെ പ്ലസ് വൺ പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകുന്ന പ്രത്യേക ക്ലാസും 11-ന് 10.30-ന് സ്കൂളിൽ നടക്കും. നിധിൻ നങ്ങോത്ത് ക്ലാസെടുക്കും. പത്താം ക്ലാസ് പരീക്ഷാഫലം കാ

ത്തിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. ക്ലാസിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9446652262.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..