കൊടക്കാട് കേളപ്പജി സ്മാരക സ്കൂളിൽ ‘മധുരം മലയാളം’


കൊടക്കാട് കേളപ്പജി സ്മാരക ഹയർസെക്കൻഡിറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി മുൻ പ്രഥമാധ്യാപിക കെ.വിമല സ്കൂൾ പ്രഥമാധ്യാപിക സി.വി.ശ്രീരേഖയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൊടക്കാട് : കൊടക്കാട് കേളപ്പജി സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി ‘മധുരം മലയാളം’ പദ്ധതി തുടങ്ങി.

സ്കൂൾ മുൻ പ്രഥമാധ്യാപിക കെ.എ.വിമലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എ.വിമല സ്കൂൾ പ്രഥമാധ്യാപിക സി.വി.ശ്രീരേഖയ്ക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ.എം.അജിത്ത് അധ്യക്ഷനായി. മാതൃഭൂമി ലേഖകൻ ടി.രാജൻ പദ്ധതി വിശദീകരിച്ചു.

അസി. സർക്കുലേഷൻ ഓർഗനൈസർ ബാബു തോമസ്, പ്രസാദ് കക്കൂത്തിൽ, സ്റ്റാഫ് സെക്രട്ടറി പി.രാഗേഷ്, സ്കൂൾ ലീഡർ ടി.ഋഷികേശ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..