പൂർവ അറബിക് വിദ്യാർഥി സംഗമം


പള്ളിക്കര : ജി.എച്ച്.എസ്.എസ്. പള്ളിക്കര 1987-88 എസ്.എസ്.എൽ.സി. അറബിക് ബാച്ചിന്റെ സംഗമവും ഉപകരണങ്ങളുടെ വിതരണവും നടത്തി.

സ്കൂൾ ഓഫീസിലേക്ക് അലമാരകൾ, സീലിങ് ഫാനുകൾ, ഇൻവെർട്ടർ എന്നിവ നൽകി. പ്രഥമാധ്യാപകൻ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻറ് പി.എസ്.സത്താർ അധ്യക്ഷനായി. മുൻ എ.ഇ.ഒ. കെ.രവിവർമൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾനാസർ തൊട്ടി, കെ.പി.താജുദ്ദീൻ ബേക്കൽ, ഖിളർ മടത്തിൽ, അന്തുമാൻ മടത്തിൽ, അബൂബക്കർ തൊട്ടി, ഹംസ ബേക്കൽ, അബ്ദുൾഹമീദ് മുക്കൂട്, പങ്കജാക്ഷൻ, അബ്ദുൾ ജബ്ബാർ, തുഫൈൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..