പ്രസംഗപീഠവും മൈക്ക് സെറ്റും നൽകി


തളങ്കര : ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 2012-2014 ഹയർ സെക്കൻഡറി ബാച്ച്, മരിച്ച കൂട്ടുകാരൻ അഫ്സലിന്റെ ഓർമയ്ക്കായി സ്കൂളിലേക്ക് പ്രസംഗപീഠവും മൈക്ക് സെറ്റും നൽകി. വിദ്യാർഥികളായ അബൂസാഇ, അജ്മൽ, ജഹാംഗീർ, ജുനൈദ് എന്നിവർ ചേർന്ന് ദഖീറത്തുൽ ഉഖ്റ സംഘം ഭാരവാഹികൾക്ക് കൈമാറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..