പി.രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം


പടന്ന : ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്കൂൾ മുൻ പ്രഥമാധ്യാപകൻ പി.രാമചന്ദ്രൻ മാസ്റ്റരുടെ നിര്യാണത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂളിലെ സഹപ്രവർത്തകരും ശിഷ്യരു നാട്ടുകാരും അനുശോചിച്ചു.

അനുസ്മരണ സംഗമം പൂർവവിദ്യാർഥി സമിതി ചെയർമാൻ എം.സി.ഖമറുദ്ധീൻ ഉദ്ഘാടനംചെയ്തു. കെ.അബ്ദുൾ നാസർ അധ്യക്ഷനായി. മാഷിന്റെ ഓർമക്കായി സ്കൂൾ ജൈവ ഉദ്യാനത്തിൽ വി.കെ.ഹനീഫ ഹാജി ഓർമമരം നട്ടു.



ടി.അബ്ദുറഹ്‌മാൻ ഹാജി, ഇ.രാഘവൻ, വി.കെ.ടി.ഇസ്മാഈൽ, എൻ.ബി.അബ്ദുറഹ്‌മാൻ, എൻ.സി.അബ്ദുൾ റശീദ്, രഘു പയ്യളം, എൻ.സി.മുസ്തഫ, മൊയ്തീൻ വളാൽ, ടി.കെ.സി.നൂർജഹാൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..