സ്ഥാനാരോഹണം ഇന്ന്


പാലക്കുന്ന് : ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബേക്കൽ ഫോർട്ട് ഓക് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. സംഘടന തുടങ്ങുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ടി.കെ. രജീഷ് നിർവഹിക്കും. അഞ്ചുപേർക്ക് ചക്രക്കസേരകൾ നൽകും. പ്രസിഡന്റായി പട്ടത്താൻ മോഹനനും സെക്രട്ടറിയായി സതീശ് പൂർണിമയും ട്രഷറർ ആയി രാജേഷ് ആരാധനയുമാണ് സ്ഥാനം ഏറ്റെടുക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..