അനുമോദിച്ചു


തളങ്കര : ഗവ. മുസ്‌ലിം ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും സ്കൂൾ ഒ.എസ്.എ. കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ് യഹ്‌യ തളങ്കര ഉപഹാരം നൽകി. നഗരസഭാ ചെയർമാൻ വി.എം.മുനീർ മുഖ്യാഥിതിയായി. ജനറൽ സെക്രട്ടറി ടി.എ.ഷാഫി, കെ.എം.ബഷീർ വോളിബോൾ, പി.ടി.എ. പ്രസിഡൻറ് റാഷിദ് പൂരണം, പി.എസ്. ഹമീദ്, പ്രിൻസിപ്പൽ പ്രീതി ശ്രീധരൻ, പ്രഥമാധ്യാപിക സ്വർണകുമാരി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..