യോഗ ക്ലാസും പ്രദർശനവും


പാലക്കുന്ന് : അന്തർദേശീയ യോഗദിനത്തോടനുബന്ധിച്ച് ആയുഷ് ഗ്രാമം കാഞ്ഞങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തിൽ ബേക്കൽ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ യോഗയും ബോധവത്കരണ ക്ലാസും നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭരണസമിതിഅംഗം പി. സുധാകരൻ അധ്യക്ഷനായിരുന്നു. ഗവ. ആയുർവേദ ആസ്പത്രിയിലെ ഡോ. മുഹമ്മദ് ഇംതിയാസ്, പ്രഥമാധ്യാപിക തങ്കമണി, പി.ടി.എ. പ്രസിഡന്റ് കെ.വി. ശ്രീധരൻ, ഡോ. ടി.പി.രജില, യോഗാധ്യാപിക ശൈലജ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..